രാ​ഹു​ലി​ന് അ​പ​ര​നെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി; വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടും
രാ​ഹു​ലി​ന് അ​പ​ര​നെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി; വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടും
Sunday, January 28, 2024 11:55 AM IST
ഗോ​ഹ​ട്ടി: ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യി​ല്‍ ബ​സി​ല്‍ ഇ​രു​ന്ന് ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​പ​ര​നാ​ണെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധിക്കെതിരെ ഹിമാന്ത ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. അ​പ​ര​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ പു​റ​ത്തു​വി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​റു​തെ പ​റ​യു​ന്ന​ത​ല്ല. അ​പ​ര​ന്‍റെ പേ​ര്, എ​ങ്ങ​നെ​യാ​ണ് അ​ക്കാ​ര്യം ന​ട​പ്പാ​ക്കി​യ​ത് തു​ട​ങ്ങി എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും പ​ങ്കി​ടും. കു​റ​ച്ച് ദി​വ​സം കാ​ത്തി​രി​ക്കു. ഞാ​യ​ര്‍, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ താ​ന്‍ ഗോ​ഹ​ട്ടി​യി​ല്‍ ഉ​ണ്ടാ​വി​ല്ല. തി​രി​ച്ചെ​ത്തി​യാ​ല്‍ ഉ​ട​ന്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​മെ​ന്നും ശ​നി​യാ​ഴ്ച സോ​ണി​ത്പൂ​രി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<