ഹ​ജ്ജി​നു​ള്ള ചാ​ര്‍​ജു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ബി​നോ​യ് വി​ശ്വം
ഹ​ജ്ജി​നു​ള്ള ചാ​ര്‍​ജു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ബി​നോ​യ് വി​ശ്വം
Sunday, January 28, 2024 10:59 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​ജ്ജി​നു​ള്ള എം​ബാ​ര്‍​ക്കേ​ഷ​ന്‍ പോ​യി​ന്‍റാ​യി കോ​ഴി​ക്കോ​ട് എ​യ​ര്‍​പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന തീ​ർ​ഥാ​ട​ക​ര്‍​ക്കു​ള്ള ചാ​ര്‍​ജു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം എം​പി. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് അ​ദ്ദേ​ഹം കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്ക് ക​ത്ത് ന​ല്‍​കി.

മ​ല​ബാ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് മു​സ്‌​ലീം​ക​ളാ​ണ് തീ​ർ​ഥാ​ട​ന​ത്തി​നു പു​റ​പ്പെ​ടു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി എം​ബാ​ര്‍​ക്കേ​ഷ​ന്‍ പോ​യി​ന്‍റാ​യി കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു. എ​ന്നാ​ല്‍ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് 85,000 രൂ​പ കൂ​ടു​ത​ല്‍ ചാ​ര്‍​ജി​ന​ത്തി​ല്‍ ന​ല്‍​കേ​ണ്ടി​വ​രു​ന്നു​വെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്.


ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും ഹ​ജ്ജ് ചാ​ർ​ജു​ക​ൾ ന്യാ​യ​മാ​യി മാ​ത്രം ഈ​ടാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ത്തി​ന്‍റെ പ​ക​ര്‍​പ്പ് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കും ന​ല്‍​കി.
Related News
<