സെ​ൻ​സ​സ് സ​ർ​വ​യ​ർ​മാ​രെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി മോ​ഷ​ണം; പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ടു
സെ​ൻ​സ​സ് സ​ർ​വ​യ​ർ​മാ​രെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി മോ​ഷ​ണം; പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ടു
Wednesday, January 31, 2024 4:47 AM IST
അ​മ​രാ​വ​തി: മ​ഹാ​രാ​ഷ്ട്ര​യി​ൽ സെ​ൻ​സ​സ് സ​ർ​വ​യ​ർ​മാ​രെ​ന്ന വ്യാ​ജേ​ന​യെ​ത്തി ഒ​രു വീ​ട്ടി​ൽ നി​ന്നും വി​ല​പി​ടി​പ്പു​ള്ള വ​സ്ത്തു​ക്ക​ളും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. അ​മ​രാ​വ​തി​യി​ലെ ര​തി ന​ഗ​റി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ ഒ​രു സ്ത്രീ​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ത​ങ്ങ​ൾ സെ​ൻ​സ​സ് എ​ടു​ക്കാ​ൻ വ​ന്ന​വ​രാ​ണെ​ന്നും ആ​ധാ​ർ കാ​ർ​ഡ് കാ​ണി​ക്ക​ണ​മെ​ന്നും ഈ ​സ്ത്രീ​യോ​ട് മോ​ഷ്ടാ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.


സ്ത്രീ ​അ​ക​ത്തു ക​ട​ന്ന​പ്പോ​ൾ മോ​ഷ്ടാ​ക്ക​ൾ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​വ​രെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യ​ന്മേ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<