ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ഉ​പേ​ക്ഷി​ച്ച  നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, February 4, 2024 10:57 PM IST
കോ​ഴി​ക്കോ​ട്: ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കാ​ര​ശേ​രി - വ​ലി​യ​പ​റ​മ്പ് - തൊ​ണ്ട​യി​ൽ റോ​ഡി​നു സ​മീ​പ​ത്തെ പ​റ​ന്പി​ലാ​ണ് എ​ട്ട് പെ​ട്ടി​ക​ളി​ലാ​യി ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ ര​ണ്ട് പെ​ട്ടി​ക​ൾ പൊ​ട്ടി​ച്ച​നി​ല​യി​ലും മ​റ്റു പെ​ട്ടി​ക​ൾ പൊ​ട്ടി​ക്കാ​ത്ത നി​ല​യി​ലു​മാ​യി​രു​ന്നു.

800ഓ​ളം ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും മു​ക്കം പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<