ഏ­​ക സി​വി​ല്‍ കോ­​ഡ് ബി​ല്‍ ഉ­​ത്ത­​രാ​ഖ­​ണ്ഡ് നി­​യ­​മ­​സ­​ഭ­​യി​ല്‍ അ­​വ­​ത­​രി­​പ്പി­​ച്ചു: ജ­​യ് ശ്രീ­​റാം വി­​ളി­​ച്ച് ബി­​ജെ­​പി എം­​എ​ല്‍­​എ­​മാ​ര്‍
ഏ­​ക സി​വി​ല്‍ കോ­​ഡ് ബി​ല്‍ ഉ­​ത്ത­​രാ​ഖ­​ണ്ഡ് നി­​യ­​മ­​സ­​ഭ­​യി​ല്‍ അ­​വ­​ത­​രി­​പ്പി­​ച്ചു: ജ­​യ് ശ്രീ­​റാം വി­​ളി­​ച്ച് ബി­​ജെ­​പി എം­​എ​ല്‍­​എ­​മാ​ര്‍
Tuesday, February 6, 2024 4:40 PM IST
ഡെ­​റാ­​ഡൂ​ണ്‍: ഉ­​ത്ത­​രാ​ഖ­​ണ്ഡ് നി­​യ­​മ­​സ­​ഭ­​യി​ല്‍ ഏ­​ക സി​വി​ല്‍ കോ­​ഡി​ന്‍റെ ക​ര­​ട് ബി​ല്‍ അ­​വ­​ത­​രി­​പ്പി​ച്ചു. മു­​ഖ്യ­​മ​ന്ത്രി പു­​ഷ്­​ക​ര്‍ സിം­​ഗ് ധാ­​മി­​യാ­​ണ് ബി​ല്‍ അ­​വ­​ത­​രി­​പ്പി­​ച്ച​ത്. ബി​ല്‍ അ­​വ­​ത­​ര­​ണ­​ത്തി­​നി­​ടെ ഭ­​ര­​ണ­​പ­​ക്ഷ അം­​ഗ­​ങ്ങ​ള്‍ ജ​യ് ശ്രീ​റാം മു­​ദ്രാ­​വാ­​ക്യ­​ങ്ങ​ള്‍ മു­​ഴ​ക്കി.

ഇ​തി​നി​ടെ ബി​ല്ല് സം­​ബ­​ന്ധി­​ച്ച ച​ര്‍​ച്ച­​ക​ള്‍­​ക്ക് കൂ­​ടു­​ത​ല്‍ സ​മ­​യം അ­​നു­​വ­​ദി­​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് സ­​ഭ­​യി​ല്‍ പ്ല­​ക്കാ​ര്‍­​ഡു­​യ​ര്‍­​ത്തി കോ​ണ്‍­​ഗ്ര­​സ് പ്ര­​തി­​ഷേ­​ധി­​ച്ചു. ക​ര­​ട് ബി​ല്‍ വാ​യി­​ച്ച് മ­​ന­​സി­​ലാ­​ക്കാ­​നു­​ള്ള സ​മ­​യം പോ​ലും ബി­​ജെ­​പി സ​ര്‍­​ക്കാ​ര്‍ ന​ല്‍­​കു­​ന്നി­​ല്ലെ­​ന്നും കോ​ണ്‍­​ഗ്ര­​സ് വി­​മ​ര്‍­​ശി​ച്ചു.


ബി​ല്ലു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട ച​ര്‍­​ച്ച­​ക​ള്‍­​ക്കാ​ണ് അ­​ഞ്ച് ദി­​വ​സ­​ത്തെ സ­​ഭാ­​സ­​മ്മേ​ള­​നം വി­​ളി­​ച്ചു­​ചേ​ര്‍­​ത്ത­​തെ­​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര­​ത്തേ അ­​റി­​യി­​ച്ചി­​രു​ന്നു. 70 അം­​ഗ നി­​യ­​മ­​സ­​ഭ­​യി​ല്‍ 47 ബി­​ജെ­​പി എം­​എ​ല്‍­​എ­​മാ­​രും 19 കോ​ണ്‍​ഗ്ര­​സ് എം­​എ​ല്‍­​എ­​മാ­​രു­​മാ­​ണു­​ള്ള​ത്. ഒ­​രു സീ­​റ്റി​ല്‍ ബി­​എ­​സ്­​പി­​യും ര­​ണ്ട് സീ­​റ്റി​ൽ സ്വ​ത​ന്ത്ര​രു​മാ​ണ്.

ഈ ​സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ വ​രും ദി­​വ­​സ­​ങ്ങ­​ളി​ല്‍ ത​ന്നെ ബി​ല്‍ സ­​ഭ­​യി​ല്‍ പാ­​സാ­​ക്കു­​മെ­​ന്നാ­​ണ് സൂ­​ച­​ന. ഇതോടെ രാ­​ജ്യ­​ത്ത് ആ​ദ്യം ഏ­​ക സി​വി​ല്‍ കോ­​ഡ് ന­​ട­​പ്പി­​ലാ­​ക്കു­​ന്ന സം­​സ്ഥാ­​ന­​മാ​കും ഉ­​ത്ത­​രാ­​ഖ­​ണ്ഡ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<