കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന  ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, February 9, 2024 1:17 AM IST
കു​മ​ളി: കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന പ​തി​നെ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ​ളി ഒ​ന്നാം മൈ​ൽ വാ​ഴ​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ മു​സ​ലി​യാ​ർ, അ​മ​രാ​വ​തി ര​ണ്ടാം മൈ​ൽ സ്വ​ദേ​ശി ഇ​ട​ത്തു​കു​ന്നേ​ൽ ന​ഹാ​സ് ഇ. ​ന​സീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

റി​ട്ട.​എ​സ്ഐ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തു നി​ന്നാ​ണ് ക​ഞ്ചാ​വ് ല​ഭി​ച്ച​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി. ആ​ന്ധ്ര​യി​ൽ​നി​ന്നും എ​ത്തി​ച്ച ക​ഞ്ചാ​വാ​ണ് പി​ടി​ച്ച​തെ​ന്നും സം​ഭ​വ​ത്തി​ൽ റി​ട്ട.​എ​സ്ഐ​യ്ക്ക് എ​ന്തെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.


ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഡാ​ൻ​സാ​ഫ് സം​ഘം മ​ഫ്തി​യി​ൽ ദി​വ​സ​ങ്ങ​ളാ​യി പ്ര​തി​ക​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<