ഐ​എ​സ്എ​ൽ; മ​ഞ്ഞ​പ്പ​ട​യെ ത​ള​ച്ച് പ​ഞ്ചാ​ബ് എ​ഫ്സി
ഐ​എ​സ്എ​ൽ; മ​ഞ്ഞ​പ്പ​ട​യെ  ത​ള​ച്ച് പ​ഞ്ചാ​ബ് എ​ഫ്സി
Monday, February 12, 2024 9:48 PM IST
കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് തോ​ൽ​വി. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് എ​ഫ്സി ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളി​ന് മ​ഞ്ഞ​പ്പ​ട​യെ ത​ക​ർ​ത്തു.

ബ്ലാ​സ്റ്റേ​ഴ്സി​നാ​യി മി​ലോ​സ് ഡ്രി​ന്‍​സി​ച്ച് ഗോ​ൾ വ​ല​കു​ലി​ക്കി​യ​പ്പോ​ൾ പ​ഞ്ചാ​ബി​നാ​യി വി​ല്‍​മ​ർ ജോ​ർ​ഡ​ന്‍ ഗി​ല്‍ ഇ​ര​ട്ട ഗോ​ളും ലൂ​ക്ക ഒ​രു ഗോ​ളും നേ​ടി. സീ​സ​ണി​ല്‍ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ ഹോം ​മാ​ച്ച് തോ​ല്‍​വി​യാ​ണി​ത്.


അ​ഡ്രി​യാ​ന്‍ ലൂ​ണ​യു​ടെ പ​ക​ര​ക്കാ​ര​ൻ ഫെ​ദോ​ർ ചെ​ർ​ണി​ച്ച്, ദി​മി​ത്രോ​സ് ഡ​യ​മ​ന്‍റ​ക്കോ​സ് എ​ന്നി​വ​രെ ആ​ക്ര​മ​ണ​ത്തി​ന് നി​യോ​ഗി​ച്ച് 4-4-2 ശൈ​ലി​യി​ലാ​ണ് ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ച് ടീ​മി​നെ ഇ​റ​ക്കി​യ​ത്.
Related News
<