"ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ത​ന്‍റെ കു​ഞ്ഞ്; ഫ്ളാ​ഗ് ഓ​ഫി​ന് വ​രു​ന്ന​ത് ര​ണ്ടാ​ന​ച്ഛ​നാ​ണോ​യെ​ന്ന് അ​റി​യി​ല്ല'
"ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ത​ന്‍റെ കു​ഞ്ഞ്; ഫ്ളാ​ഗ് ഓ​ഫി​ന് വ​രു​ന്ന​ത് ര​ണ്ടാ​ന​ച്ഛ​നാ​ണോ​യെ​ന്ന് അ​റി​യി​ല്ല'
Thursday, February 15, 2024 4:27 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ഇ​ല​ക്ട്രി​ക് ബ​സ് ഫ്ളാ​ഗ് ഓ​ഫ് പ​രി​പാ​ടി​യി​ല്‍ ക്ഷ​ണി​ക്കാ​ത്ത​തി​ല്‍ വി​ഷ​മ​മി​ല്ല. ഫ്ളാ​ഗ് ഓ​ഫ് പു​ത്ത​രി​ക്ക​ണ്ട​ത്ത് ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് വ​ട്ടി​യൂ​ര്‍​കാ​വ് മ​ണ്ഡ​ല​ത്തി​ലേ​ക്ക് മാ​റ്റിയെന്നും ആന്‍റണി രാജു പറഞ്ഞു.


പു​തി​യ ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ ത​ന്‍റെ കു​ഞ്ഞാ​ണ്. ഫ്‌​ളാ​ഗ് ഓ​ഫി​ന് വ​രു​ന്ന​ത് ര​ണ്ടാന​ച്ഛ​നാ​ണോ​യെ​ന്ന് അ​റി​യി​ല്ല. ബ​സ് നി​ര​ത്തി​ലി​റ​ങ്ങു​മ്പോ​ള്‍ ഒ​ര​ച്ഛ​ന്‍റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ആ​ന്‍റ​ണി രാ​ജു കൂട്ടിച്ചേർത്തു. ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്‍​പ് ആ​ന്‍റ​ണി രാ​ജു ബ​സ് സ​ന്ദ​ര്‍​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<