എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് നാ​ലി​ന്; ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് നാ​ലി​ന്;  ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, February 16, 2024 9:33 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ മാ​ർ​ച്ച് നാ​ലി​ന് ആ​രം​ഭി​ച്ച് 25 ന് ​അ​വ​സാ​നി​ക്കും.​രാ​വി​ലെ​യാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ഐ​ടി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഫ്രെ​ബു​വ​രി ഒ​ന്ന് മു​ത​ല്‍ 14 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ളും മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും.

മ​റ്റു ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ മാ​ർ​ച്ച് 18 മു​ത​ൽ 26 വ​രെ ന​ട​ത്തും. ഹൈ​സ്കൂ​ൾ ഉ​ൾ​പ്പെ​ട്ട എ​ൽ​പി, യു​പി സ്കൂ​ളു​ക​ളി​ൽ മാ​ർ​ച്ച് അ​ഞ്ച് മു​ത​ൽ പ​രീ​ക്ഷ ആ​രം​ഭി​ക്കും. എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും.

എ​സ്എ​സ്എ​ൽ​സി ടൈം​ടേ​ബി​ൾ

04-03-2024 (രാ​വി​ലെ 9.30 മു​ത​ല്‍ 11.15 വ​രെ) - ഒ​ന്നാം പാ​ർ​ട്ട് 1

മ​ല​യാ​ളം/​ത​മി​ഴ്/​ക​ന്ന​ട/​ഉ​റു​ദു/​ഗു​ജ​റാ​ത്തി/ അ​ഡീ. ഇം​ഗ്ലീ​ഷ്/​അ​ഡീ.​ഹി​ന്ദി/​സം​സ്‌​തം (അ​ക്കാ​ഡ​മി​ക്)/ സം​സ്‌​കൃ​തം ഓ​റി​യ​ന്‍റ​ൽ ഒ​ന്നാം പേ​പ്പ​ർ (സം​സ്കൃ​ത സ്കൂ​ളു​ക​ൾ​ക്ക്) അ​റ​ബി​ക് (അ​ക്കാ​ഡ​മി​ക്)/​അ​റ​ബി​ക് ഓ​റി​യ​ന്‍റ​ൽ ഒ​ന്നാം പേ​പ്പ​ർ (അ​റ​ബി​ക് സ്‌​കൂ​ളു​ക​ൾ​ക്ക്)


06-03-2024 (രാ​വി​ലെ 9.30 മു​ത​ല്‍ 12.15 വ​രെ) - ര​ണ്ടാം ഭാ​ഷ ഇം​ഗ്ലീ​ഷ്

11-03-2024 (രാ​വി​ലെ 9.30 മു​ത​ല്‍ 12.15 വ​രെ) - ഗ​ണി​ത​ശാ​സ്ത്രം

13-03-2024 (രാ​വി​ലെ 9.30 മു​ത​ല്‍ 11.15 വ​രെ) - ഒ​ന്നാം പാ​ർ​ട്ട് 2

മ​ല​യാ​ളം/​ത​മി​ഴ്/​ക​ന്ന​ട/ സ്പെ​ഷ്യ​ൽ ഇം​ഗ്ലി​ഷ് ഫി​ഷ​റീ​സ് സ​യ​ൻ​സ് (ഫി​ഷ​റീ​സ് ടെ​ക്നി​ക്ക​ൽ സ്‌​കൂ​ളു​ക​ൾ​ക്ക്)/​അ​റ​ബി​ക്ഓ​റി​യ​ന്‍റ​ൽ ര​ണ്ടാം പേ​പ്പ​ർ (അ​റ​ബി​ക് സ്കൂ‌​ളു​ക​ൾ​ക്ക് / സം​സ്കൃ​തം ഓ​റി​യ​ന്‍റ​ൽ ര​ണ്ടാം പേ​പ്പ​ർ (സം​സ്കൃ​കം സ്കൂ​ളു​ക​ള്‍​ക്ക് മ​ത്രം)

15-03-2024 (രാ​വി​ലെ 9.30 മു​ത​ല്‍ 11.15 വ​രെ) - ഊ​ർ​ജ​ത​ന്ത്രം

18-03-2024 (രാ​വി​ലെ 9.30 മു​ത​ല്‍ 11.15 വ​രെ) - മൂ​ന്നാം ഭാ​ഷ

ഹി​ന്ദി/​ജ​ന​റ​ൽ നോ​ള​ഡ്‌​ജ്

20-03-2024 (രാ​വി​ലെ 9.30 മു​ത​ല്‍ 11.15 വ​രെ) - ര​സ​ത​ന്ത്രം

22-03-2024 (രാ​വി​ലെ 9.30 മു​ത​ല്‍ 11.15 വ​രെ) - ജീ​വ​ശാ​സ്ത്രം

25-03-2024 (രാ​വി​ലെ 9.30 മു​ത​ല്‍ 12.15 വ​രെ) - സോ​ഷ്യ​ൽ സ​യ​ൻ​സ്

ഐ​ടി പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ 01.02.2024 മു​ത​ൽ 14.02.2024 വ​രെ
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<