ബേ​ലൂ​ർ മ​ഖ്ന​യെ പി​ടി​ക്കാ​ൻ ഷാ​ർ​പ്പ് ഷൂ​ട്ട​ർ ന​വാ​വ് അ​ലി ഖാ​നും
ബേ​ലൂ​ർ മ​ഖ്ന​യെ പി​ടി​ക്കാ​ൻ ഷാ​ർ​പ്പ് ഷൂ​ട്ട​ർ ന​വാ​വ് അ​ലി ഖാ​നും
Thursday, February 22, 2024 3:23 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ആ​ള​ക്കൊ​ല്ലി കാ​ട്ടാ​ന​യാ​യ ബേ​ലൂ​ർ മ​ഖ്ന​യെ പി​ടി​ക്കാ​ൻ ട്രാ​ക്കിം​ഗ് വി​ദ​ഗ്ധ​നും ഷാ​ർ​പ്പ് ഷൂ​ട്ട​റു​മാ​യ ന​വാ​ബ് അ​ലി ഖാ​ൻ വ​യ​നാ​ട്ടി​ലെ​ത്തി. ന​വാ​ബ് അ​ലി​ഖാ​ൻ ബേ​ലൂ​ർ മ​ഖ്ന ദൗ​ത്യ സം​ഘ​ത്തി​നൊ​പ്പം ചേ​രു​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്.

വൈ​ൽ​ഡ് ലൈ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു നാ​ലം​ഗ സാ​ങ്കേ​തി​ക വി​ദ​ഗ്ധ സം​ഘ​വും വ​യ​നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ൻ മ​രി​ച്ച് പ​തി​നൊ​ന്ന് ദി​വ​സം പി​ന്നി​ടു​മ്പോ​ഴും ബേ​ലൂ​ർ മ​ഖ്ന പി​ടി​കൂ​ടാ​ൻ ആ​യി​ട്ടി​ല്ല.


അ​തേ​സ​മ​യം ബേ​ലൂ​ർ മ​ഖ്ന​യെ പി​ടി​കൂ​ടു​ന്ന കാ​ര്യ​ത്തി​ൽ ആ​ക്ഷ​ൻ​പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
Related News
<