സൗ​ന്ദ​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് യു​വ​തി​ക്ക് പീ​ഡ​നം; ഭ​ർ​ത്താ​വ​ട​ക്കം അ​ഞ്ച് പേ​ർ​ക്കെ​തി​രേ കേ​സ്
സൗ​ന്ദ​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് യു​വ​തി​ക്ക് പീ​ഡ​നം; ഭ​ർ​ത്താ​വ​ട​ക്കം അ​ഞ്ച് പേ​ർ​ക്കെ​തി​രേ കേ​സ്
Thursday, February 22, 2024 6:29 PM IST
പ​യ്യ​ന്നൂ​ര്‍: സൗ​ന്ദ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ചും കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ടും ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​വീ​ട്ടു​കാ​രും മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​രി​ലെ 28 വ‍​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​ക്കാ​ണ് ഭ​ർ​തൃ​വീ​ട്ടി​ൽ പീ​ഡ​നം നേ​രി​ടേ​ണ്ടി വ​ന്ന​ത്.

ഭ​ർ​ത്താ​വ് ഷൊ​ർ​ണൂ​ർ കൊ​ള​പ്പു​ള്ളി സ്വ​ദേ​ശി ദീ​പ​ക്, ദീ​പ​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ഇ​ന്ദി​ര, സ​തീ​ശ​ൻ, ബ​ന്ധു​ക്ക​ളാ​യ ദി​വ്യ, ര​മ്യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

വീ​ട്ടു​കാ​ർ ആ​ലോ​ചി​ച്ച് ഉ​റ​പ്പി​ച്ച് ന​ട​ന്ന വി​വാ​ഹ​ത്തി​ന് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ 65 പ​വ​ൻ ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ താ​മ​സി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും കൂ​ടു​ത​ൽ സ്വ​ർ​ണ​വും 10 ല​ക്ഷം രൂ​പ​യും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.


ഇ​ത് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ സൗ​ന്ദ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ച് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഭ​ര്‍​ത്താ​വ് പ​ല​ത​ര​ത്തി​ലു​ള്ള ലൈം​ഗീ​ക വൈ​കൃ​ത​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​താ​യും പ​രാ​തി​യി​ലു​ണ്ട്. യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<