വീ​ട്ടി​ൽ പ്ര​സ​വം: അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ര്‍​ത്താ​വ് റി​മാ​ൻ​ഡി​ൽ
വീ​ട്ടി​ൽ പ്ര​സ​വം: അ​മ്മ​യും കു​ഞ്ഞും  മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ര്‍​ത്താ​വ് റി​മാ​ൻ​ഡി​ൽ
Thursday, February 22, 2024 8:06 PM IST
നേ​മം: അ​മ്മ​യും കു​ഞ്ഞും വീ​ട്ടി​ലെ പ്ര​സ​വ​ത്തി​നി​ടെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ന​യാ​സി (47) നെ ​കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

വെ​ള്ളാ​യ​ണി പ​ഴ​യ കാ​ര​യ്ക്കാ​മ​ണ്ഡ​പം തി​രു​മം​ഗ​ലം ലൈ​നി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പാ​ല​ക്കാ​ട് തി​രു​മി​റ്റ​ക്കോ​ട് അ​റ​ങ്ങോ​ട്ട് എ​ഴു​മ​ങ്ങാ​ട് പു​ത്ത​ന്‍ പീ​ടി​ക​യി​ല്‍ കു​ഞ്ഞി മ​ര​യ്ക്കാ​ര്‍ -ഫാ​ത്തി​മ ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഷ​മീ​റ (36) ന​വ​ജാ​ത ശി​ശു​വു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ന​യാ​സി​നെ നേ​മം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. മ​നഃ​പ്പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, ഗ​ര്‍​ഭ​സ്ഥ ശി​ശു മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് ഷ​മീ​റ​യ്ക്ക് പ്ര​സ​വ വേ​ദ​ന​യു​ണ്ടാ​യ​ത്.

അ​മി​ത ര​ക്ത​സ്രാ​വ​മു​ണ്ടാ​യി ഷ​മീ​റ ബോ​ധ​ര​ഹി​ത​യാ​യി. തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് കി​ള്ളി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​മ്മ​യും കു​ഞ്ഞും മ​ര​ണ​പ്പെ​ട്ടി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.


സം​ഭ​വ സ​മ​യ​ത്ത് ന​യാ​സി​ന്‍റെ ബ​ന്ധു​ക്ക​ളാ​യ ചി​ല​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഇ​വ​രെ കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി വീ​ട് പോ​ലീ​സ് സീ​ല്‍ ചെ​യ്തി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ ഷ​മീ​റ​യ്ക്കും പൂ​ന്തു​റ സ്വ​ദേ​ശി​യാ​യ ന​യാ​സി​നും ര​ണ്ടാം വി​വാ​ഹ​മാ​ണ് ഇ​ത്. ഇ​രു​വ​ര്‍​ക്കും ആ​ദ്യ​വി​വാ​ഹ​ത്തി​ലും മ​ക്ക​ളു​ണ്ട്.​ഷ​മീ​റ പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും ഡോ​ക്ട​റും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശി​ച്ചി​രൂ​ന്നെ​ങ്കി​ലും ന​യാ​സ് കേ​ൾ​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<