അ​വി​ഹി​ത​ബ​ന്ധ​മെ​ന്ന് സം​ശ​യം; ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
അ​വി​ഹി​ത​ബ​ന്ധ​മെ​ന്ന് സം​ശ​യം; ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
Wednesday, February 28, 2024 5:51 AM IST
ജ​യ്പു​ർ: അ​ന്യ​പു​രു​ഷ​നു​മാ​യി അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് യു​വാ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ബ​ൻ​സ്വാ​ര ജി​ല്ല​യി​ലെ പൂ​നി​യ ഖേ​ഡ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

രാ​ജു (32) ഭാ​ര്യ നാ​നി​യെ (30) കോ​ടാ​ലി കൊ​ണ്ട് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ദാ​ൻ​പൂ​ർ എ​സ്എ​ച്ച്ഒ രാ​ജ്വീ​ർ സിം​ഗ് പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷം രാ​ജു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടെ​ന്നും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും എ​സ്എ​ച്ച്ഒ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<