കോ​ഴി​ക്കോ​ട്ടും വ​ട​ക​ര​യി​ലും ആ​ല​പ്പു​ഴ​യി​ലും സി​പി​എം-​ലീ​ഗ് അ​ന്ത​ര്‍​ധാ​ര: എം.​ടി. ര​മേ​ശ്
കോ​ഴി​ക്കോ​ട്ടും വ​ട​ക​ര​യി​ലും ആ​ല​പ്പു​ഴ​യി​ലും സി​പി​എം-​ലീ​ഗ് അ​ന്ത​ര്‍​ധാ​ര: എം.​ടി. ര​മേ​ശ്
Thursday, February 29, 2024 4:31 PM IST
കോ​ഴി​ക്കോ​ട്: സി​പി​എ​മ്മി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേ​ശ്. മു​സ്‌​ലിം ലീ​ഗി​ന് വേ​ണ്ടി പൊ​ന്നാ​നി​യി​ലും മ​ല​പ്പു​റ​ത്തും സി​പി​എം രം​ഗ​ത്തി​റ​ക്കു​ന്ന​ത് ദു​ര്‍​ബ​ല സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. കോ​ഴി​ക്കോ​ടും വ​ട​ക​ര​യി​ലും ആ​ല​പ്പു​ഴ​യി​ലും ലീ​ഗി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നാ​ണ് സി​പി​എം ശ്ര​മ​മെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ര​മേ​ശ് ആ​രോ​പി​ക്കു​ന്നു.

എ​ള​മ​രം ക​രീം ലീ​ഗി​ന്‍റെ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​ണ്. ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഇ​ത്ത​വ​ണ പൊ​ന്നാ​നി​യി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് സി​പി​എം ഉ​റ​പ്പു​ന​ല്‍​കി​യെ​ന്നാ​ണ് അ​വി​ട​ത്തെ സി​പി​എം സ്ഥാ​നാ​ര്‍​ഥി കെ.​എ​സ്. ഹം​സ പ​റ​യു​ന്ന​ത്.

ത​ന്‍റെ ഗു​രു​നാ​ഥ​നാ​യ ഇ.​ടി​യോ​ട് മ​ത്സ​രി​ക്കാ​നു​ള്ള വൈ​മു​ഖ്യം സി​പി​എം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​പ്പോ​ഴാ​ണ് ലീ​ഗി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യെ സം​ബ​ന്ധി​ക്കു​ന്ന അ​തീ​വ ര​ഹ​സ്യ​മാ​യ കാ​ര്യം സി​പി​എം ഉ​റ​പ്പു​പ​റ​യു​ന്ന​ത്. എ​ങ്ങ​നെ​യാ​ണ് ലീ​ഗി​ലെ അ​ര​മ​ന ര​ഹ​സ്യം സി​പി​എം മ​ന​സി​ലാ​ക്കി​യ​ത്. ഇ​ത് അ​ന്ത​ര്‍​ധാ​ര​യാ​ണ്.


ലീ​ഗി​ന് വേ​ണ്ടി ദു​ര്‍​ബ​ല സ്ഥാ​നാ​ര്‍​ഥി​ക​ളെ പൊ​ന്നാ​നി​യി​ലും മ​ല​പ്പു​റ​ത്തും സി​പി​എം മ​ത്സ​രി​പ്പി​ക്കു​ന്ന​ത് കോ​ഴി​ക്കോ​ടും വ​ട​ക​ര​യി​ലും ആ​ല​പ്പു​ഴ​യി​ലും ലീ​ഗി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നാ​ണ്. അ​പ്പോ​ള്‍ പി​ന്നെ ലീ​ഗി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച് ന​ല്ല ധാ​ര​ണ സി​പി​ഐ​എ​മ്മി​നു​ണ്ടാ​കും- പോ​സ്റ്റി​ല്‍ എം.​ടി. ര​മേ​ശ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<