കോ​ൺ​ഗ്ര​സ് മു​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റാ​ണ ഗോ​സ്വാ​മി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
കോ​ൺ​ഗ്ര​സ് മു​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റാ​ണ ഗോ​സ്വാ​മി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
Friday, March 1, 2024 3:52 AM IST
ഗോ​ഹ​ട്ടി: ആ​സാം കോ​ൺ​ഗ്ര​സ് മു​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റാ​ണ ഗോ​സ്വാ​മി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഗോ​ഹ​ട്ടി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ പാ​ർ​ട്ടി അം​ഗ​ത്വം ന​ൽ​കി. റാ​ണ ഗോ​സ്വാ​മി കോ​ൺ​ഗ്ര​സി​ൽ നി​ന്നു രാ​ജി​വ​ച്ചി​രു​ന്നു.

രാ​ജി സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ വേ​ണു​ഗോ​പാ​ൽ അ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.


ഗോ​സ്വാ​മി​ക്കു നി​ര​വ​ധി പ​ദ​വി​ക​ൾ കോ​ൺ​ഗ്ര​സ് ന​ൽ​കി​യി​രു​ന്നെ​ന്നു​വെ​ന്ന് ആ​സാം പ്ര​തി​പ​ക്ഷ നേ​താ​വ് ദേ​ബ​ബ്ര​ത സൈ​കി പ​റ​ഞ്ഞു. പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തെ ച​തി​ച്ചി​ട്ടി​ല്ലെ​ന്നും പാ​ർ​ട്ടി വി​ട്ട​ത് എ​ന്തി​നെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും സൈ​കി പ്ര​തി​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<