സി­​ദ്ധാ​ര്‍­​ഥന്‍റെ മ­​ര­​ണ­​ത്തി​ല്‍ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ഗ​വ​ർ​ണ​ർ; സ​ര്‍­​വ­​ക­​ലാ​ശാ​ല വി​സി​ക്ക് സ​സ്പെ​ൻ​ഷ​ൻ
സി­​ദ്ധാ​ര്‍­​ഥന്‍റെ മ­​ര­​ണ­​ത്തി​ല്‍ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ഗ​വ​ർ​ണ​ർ; സ​ര്‍­​വ­​ക­​ലാ​ശാ​ല വി​സി​ക്ക് സ​സ്പെ​ൻ​ഷ​ൻ
Saturday, March 2, 2024 3:05 PM IST
വ​യ​നാ​ട്: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ​ര​ണ​ത്തി​ൽ ക­​ടു­​ത്ത ന­​ട​പ­​ടി സ്വീ­​ക­​രി­​ച്ച് ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍. സ​ര്‍­​വ­​ക­​ലാ​ശാ​ല വൈ­​സ് ചാ​ന്‍­​സല​ര്‍ എം.​ആ​ര്‍.​ശ­​ശീ­​ന്ദ്ര­​നാ​ഥ­​നെ ഗ­​വ​ര്‍­​ണ​ര്‍ സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്തു.

സി­​ദ്ധാ​ര്‍­​ഥന്‍റെ മ­​ര­​ണ­​ത്തി​ല്‍ ജു­​ഡീ­​ഷ്യ​ല്‍ അ­​ന്വേ​ഷ­​ണം ആ­​വ­​ശ്യ­​പ്പെ­​ട്ട് ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ച്ചി­​ട്ടു­​ണ്ടെ​ന്നും ഗ­​വ​ര്‍­​ണ​ര്‍ അ­​റി­​യി​ച്ചു. കാ­​മ്പ­​സി​ല്‍​വ­​ച്ച് വി­​ദ്യാ​ര്‍­​ഥി മൂ­​ന്ന് ദി​വ­​സം ക്രൂ­​ര­​മാ­​യി പീ­​ഡി­​പ്പി­​ക്ക­​പ്പെ­​ട്ടി​ട്ടും സ​ര്‍­​വ­​ക­​ലാ​ശാ­​ല അ­​ധി­​കൃ­​ത​ര്‍ ഇ­​ത­​റി­​ഞ്ഞി­​ല്ലെ­​ന്ന് പ­​റ­​യു​ന്ന­​ത് ഗു­​രു­​ത­​ര​മാ­​യ വീ­​ഴ്­​ച­​യാ​ണ്. ഇ­​തൊ​രു കൊ­​ല­​പാ​ത­​കം ത­​ന്നെ­​യാ­​ണെ​ന്നും സം­​ഭ­​വ­​ത്തി­​ന്‍റെ ഉ­​ത്ത­​ര­​വാ­​ദി­​ത്വ­​ത്തി​ല്‍­​നി­​ന്ന് സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യ്­​ക്ക് ഒ­​ഴി­​ഞ്ഞ് മാ­​റാ​ന്‍ ക­​ഴി­​യി­​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.


കാ­​മ്പ­​സു­​ക­​ളി­​ലെ ഒ​രു ഹോ­​സ്­​റ്റ­​ല്‍ എ­​സ്എ­​ഫ്‌­​ഐ­​യു­​ടെ ആ­​സ്ഥാ­​ന­​മാ­​യാ­​ണ് പ്ര­​വ​ര്‍­​ത്തി­​ക്കു­​ന്ന​ത്. ഇ­​വി­​ടെ അ­​ധ്യാ­​പ­​ക​ര്‍ അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍​ക്ക് ക​ട­​ന്ന് ചെ​ല്ലാ​ന്‍ ക­​ഴി­​യാ­​ത്ത വി­​ധം ഇ­​ത് എ­​ഫ്‌­​ഐ­​യു­​ടെ കോ­​ട്ട­​യാ­​യി മാ­​റു​ന്നു​ണ്ട്.

പോ­​പ്പു­​ല​ര്‍ ഫ്ര­​ണ്ടു­​മാ­​യി ചേ​ര്‍­​ന്നാ­​ണ് കാ­​മ്പ­​സു­​ക­​ളി​ല്‍ എ­​സ്­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്തി­​ക്കു­​ന്ന­​തെ­​ന്ന് ത­​നി­​ക്ക് റി­​പ്പോ​ര്‍­​ട്ട് ല­​ഭി­​ച്ചെ​ന്നും ഗ​വ​ർ​ണ​ർ ആ​രോ​പി​ച്ചു. സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് പി­​ടി­​യി​ലാ­​യ ചി­​ല പ്ര­​തി­​ക​ള്‍­​ക്ക് തീ­​വ്ര​വാ­​ദ സം­​ഘ­​ട­​ന­​യു­​മാ­​യി ബ­​ന്ധ­​മു­​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<