ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക​യി​ല്‍ സു​ഷ​മാ സ്വ​രാ​ജി​ന്‍റെ മ​ക​ള്‍ ബാ​ൻ​സു​രി സ്വ​രാ​ജും ഇ​ടം​പി​ടി​ച്ചു. ന്യൂ​ഡ​ൽ​ഹി ലോ​ക്സ​ഭാ സീ​റ്റി​ൽ നി​ന്ന് ബാ​ൻ​സു​രി ജ​ന​വി​ധി തേ​ടും.

സ്വ​ർ​ഗ​ത്തി​ലി​രു​ന്ന് അ​മ്മ ത​ന്നെ അ​നു​ഗ്ര​ഹി​ക്കു​മെ​ന്നും അ​മ്മ​യു​ടെ പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്തു​മെ​ന്നും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ബാ​ൻ​സു​രി പ​റ​ഞ്ഞു.

ബാ​ന്‍​സു​രി സ്വ​രാ​ജ് ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ബി​ജെ​പി ഡ​ല്‍​ഹി ലീ​ഗ​ല്‍ സെ​ല്ലി​ന്‍റെ കോ-​ക​ണ്‍​വീ​ന​റാ​യ​ത്. 2007 ൽ ​ബാ​ർ കൗ​ൺ​സി​ൽ അം​ഗ​മാ​യ ബാ​ൻ​സു​രി അ​ഭി​ഭാ​ഷ​ക​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. 16 സം​സ്ഥാ​ന​ങ്ങ​ളി​ലെ 195 സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച​ത്.