പി.​സി. ജോ​ർ​ജി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ അ​തൃ​പ്തി; തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​രാ​തി അ​റി​യി​ക്കും
പി.​സി. ജോ​ർ​ജി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ അ​തൃ​പ്തി; തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​രാ​തി അ​റി​യി​ക്കും
Sunday, March 3, 2024 11:13 AM IST
ആ​ല​പ്പു​ഴ: ലോ​ക്‌​സ​ഭ സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പി.​സി. ജോ​ര്‍​ജി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ബി​ഡി​ജെ​എ​സി​ന് അ​തൃ​പ്തി. ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി പ​രാ​തി ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കും. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ​പി ന​ദ്ദ​യു​മാ​യി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും.

പ​ത്ത​നം​തി​ട്ട​യി​ൽ താ​ന്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ജ​നം ആ​ഗ്ര​ഹി​ച്ചി​രു​ന്നു. താ​ന്‍ മ​ത്സ​രി​ക്കു​ന്ന​തി​നെ വെ​ള്ളാ​പ്പ​ള്ളി​യും തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യും എ​തി​ര്‍​ത്തു​വെ​ന്നു​മാ​യി​രു​ന്നു പി.​സി. ജോ​ര്‍​ജി​ന്‍റെ പ​രാ​മ​ർ​ശം.


തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പി.​സി. ജോ​ര്‍​ജി​ന്‍റെ പ്ര​സ്താ​വ​ന അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് ബി​ഡി​ജെ​എ​സ് നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<