പ​ട​യ​പ്പ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ൽ
പ​ട​യ​പ്പ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ൽ
Monday, March 4, 2024 3:10 AM IST
മൂ​ന്നാ​ർ: കാ​ട്ടു​കൊ​മ്പ​ൻ പ​ട​യ​പ്പ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ൽ. മൂ​ന്നാ​ർ ക​ട​ലാ​ർ എ​സ്റ്റേ​റ്റി​ൽ ആ​ണ് പ​ട​യ​പ്പ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

വ​നം​വ​കു​പ്പ് ആ​ര്‍​ആ​ര്‍​ടി സം​ഘം ആ​ന​യെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ഒ​രാ​ഴ്ച്ച​യാ​യി ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ തു​ട​രു​ക​യാ​യി​രു​ന്ന പ​ട​യ​പ്പ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് ക​ട​ലാ​ർ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ എ​ത്തി​യ​ത്. ഉ​ച്ച​യോ​ടെ ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് സ​മീ​പ​മെ​ത്തി​യ ആ​ന റോ​ഡി​ലൂ​ടെ ന​ട​ന്ന​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.


പി​ന്നീ​ട് വ​നം​വ​കു​പ്പ് സം​ഘ​മെ​ത്തി ആ​ന​യെ സ​മീ​പ​ത്തെ തേ​യി​ല കാ​ട്ടി​ലേ​ക്ക് തു​ര​ത്തി. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<