സ​ര്‍­​ക്കാ­​രി­​ന് ക­​ന­​ത്ത തി­​രി​ച്ച​ടി; സി​സ തോ­​മ­​സി­​നെ­​തി​രാ­​യ ഹ​ര്‍­​ജി സു­​പ്രീം­​കോ​ട­​തി ത​ള്ളി
സ​ര്‍­​ക്കാ­​രി­​ന് ക­​ന­​ത്ത തി­​രി​ച്ച​ടി; സി​സ തോ­​മ­​സി­​നെ­​തി​രാ­​യ ഹ​ര്‍­​ജി സു­​പ്രീം­​കോ​ട­​തി ത​ള്ളി
Tuesday, March 5, 2024 12:24 PM IST
ന്യൂ­​ഡ​ല്‍­​ഹി: സാ­​ങ്കേ​തി­​ക സ​ര്‍­​വ­​ക­​ലാ​ശാ­​ല മു​ന്‍ വൈ­​സ് ചാ​ന്‍­​സ­​ല​ര്‍ സി​സ തോ­​മ­​സി­​നെ­​തി​രാ­​യ സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രി­​ന്‍റെ ഹ​ര്‍­​ജി സു­​പ്രീം­​കോ​ട­​തി ത­​ള്ളി. ഗ­​വ​ര്‍­​ണ­​റു­​ടെ നി​ര്‍­​ദേ­​ശ­​പ്ര­​കാ­​ര­​മാ­​ണ് സി­​സ തോ­​മ​സ് വി­​സി സ്ഥാ­​നം ഏ­​റ്റെ­​ടു­​ത്ത­​തെ­​ന്ന് കോ​ട­​തി പ­​റ­​ഞ്ഞു. ഗ­​വ​ര്‍­​ണ​ര്‍-​സ​ര്‍­​ക്കാ​ര്‍ പ്ര­​ശ്‌­​ന­​ത്തി​ല്‍ ജീ­​വ­​ന­​ക്കാ­​രെ ബ­​ലി­​യാ­​ടാ­​ക്ക­​രു­​തെ​ന്നും കോ­​ട­​തി വ്യ­​ക്ത­​മാ​ക്കി.

സി​സ തോ­​മ­​സി­​നെ­​തി­​രെ​യാ­​യ അ­​ച്ച​ട​ക്ക​ന­​ട​പ­​ടി റ­​ദ്ദാ​ക്കി​യ ഹൈ­​ക്കോ​ട­​തി വി­​ധി­​ക്കെ­​തി­​രേ സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍ ന​ല്‍​കി­​യ ഹ​ര്‍­​ജി­​യാ­​ണ് കോ​ട­​തി ത­​ള്ളി­​യ​ത്. ജ­​സ്റ്റീ­​സ് ജെ.​കെ.​മ­​ഹേ­​ശ്വ­​രി അ­​ധ്യ­​ക്ഷ​നാ­​യ ബെ­​ഞ്ച് പ്ര­​ഥ­​മ­​ദൃ­​ഷ്ട്യാ ത­​ന്നെ ഹ​ര്‍­​ജി ത­​ള്ളു­​ക­​യാ­​യി­​രു​ന്നു. കേ­​സി​ല്‍ വി­​ശ­​ദ­​മാ­​യ വാ­​ദം കേ​ള്‍­​ക്കാ­​നോ നോ­​ട്ടീ­​സ് അ­​യ­​യ്ക്കാ​നോ കോ​ട­​തി ത­​യാ­​റാ­​യി​ല്ല.


സാ­​ങ്കേ​തി­​ക സ​ര്‍­​വ­​ക­​ലാ­​ശാ­​ല വി­​സി രാ­​ജ­​ശ്രീ­​യു­​ടെ നി­​യ​മ­​നം സു­​പ്രീം­​കോ​ട­​തി റ­​ദ്ദാ­​ക്കി­​യ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് താ­​ത്­​ക്കാ​ലി­​ക വി­​സി­​യാ­​യി സി​സ തോ­​മ­​സി­​നെ ഗ­​വ​ര്‍­​ണ​ര്‍ നി­​യ­​മി­​ച്ച​ത്. എ­​ന്നാ​ല്‍ സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​നു​മ­​തി ഇ​ല്ലാ­​തെ വി­​സി സ്ഥാ­​നം ഏ­​റ്റെ­​ടു­​ത്തതോടെ ഇ​വ​ർ​ക്ക് കാ​ര­​ണം കാ­​ണി­​ക്ക​ല്‍ നോ­​ട്ടീ­​സ് അ​ട­​ക്കം ന​ല്‍­​കി­​യി­​രു­​ന്നു.

സി­​സ തോ​മ­​സ് ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പിച്ച­​തോ­​ടെ ഇ­​വ​ര്‍­​ക്കെ­​തി­​രെ­​യു­​ള്ള സ​ര്‍­​ക്കാ­​രി​ന്‍റെ അ­​ച്ച­​ട­​ക്ക­​ന­​ട­​പ­​ടി­​ക​ള്‍ കോ​ട­​തി റ­​ദ്ദാ­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​ത് ചോ​ദ്യം ചെ­​യ്തു­​കൊ­​ണ്ടാ­​ണ് സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍ സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<