Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക...
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ക...
പീഡനത്തിന് ഇരയായ കൗമാരക്കാരി...
ധനമന്ത്രി കെ. എൻ. ബാലഗോപാലിനെ ...
മഴ കളിച്ചു; ഗുജറാത്ത് പ്ലേ ഓഫ് ...
ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സു...
Previous
Next
Latest News
Click here for detailed news of all items
ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാൻസ്; എതിർപ്പറിയിച്ച് വത്തിക്കാൻ
Tuesday, March 5, 2024 2:26 PM IST
പാരീസ്: ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്.
സ്ത്രീകൾക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാൻ 1958-ലെ ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്തു. ആധുനിക ഫ്രാൻസിന്റെ ഭരണഘടനയിലെ 25-ാമത്തെയും 2008നു ശേഷമുള്ള ആദ്യത്തെയും ഭേദഗതിയാണിത്.
ഗര്‍ഭച്ഛിദ്രം ഭരണഘടനാവകാശമാക്കുന്ന നിര്‍ണായക ഭേദഗതി ബില്ലിന് നേരത്തെ ഫ്രഞ്ച് സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 267 അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തപ്പോൾ എതിർത്തത് വെറും 50 പേര് മാത്രമായിരുന്നു.
വോട്ടെടുപ്പിനുപിന്നാലെ പാരീസിലെ ഈഫൽ ടവറിൽ ആഘോഷ പ്രകടനങ്ങൾ നടന്നു. ‘ഫ്രാൻസിന്റെ അഭിമാനം’ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതിയ നിയമത്തെ വിശേഷിപ്പിച്ചത്. സാർവദേശീയ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ ഫ്രഞ്ച് നടപടിയെ വത്തിക്കാൻ എതിർത്തു. ഒരു മനുഷ്യജീവനെടുക്കാൻ ആർക്കും അവകാശമില്ലെന്ന് വത്തിക്കാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഫ്രഞ്ച് ബിഷപ്പുമാരുടെ ഇക്കാര്യത്തിലുള്ള ആശങ്കകൾ വത്തിക്കാൻ പങ്കുവയ്ക്കുകയും ചെയ്തു.
ഫ്രാൻസിൽ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം 1975ല്‍ പാസാക്കിയിട്ടുണ്ട്. എന്നാല്‍, ഗർഭഛിദ്രത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ഒന്നും ഭരണഘടനയില്‍ ഇല്ലായിരുന്നു. 2022ൽ മാത്രം 2,34,000 ഗര്‍ഭഛിദ്രങ്ങള്‍ ഫ്രാന്‍സില്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്.
Related News
മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റിയംഗം പാർട്ടി വിട്ട് തിരികെ കോൺഗ്രസിൽ
ഒക്ടോബർ ഏഴിനുശേഷം ഫ്രാൻസിൽ വിദ്വേഷകുറ്റങ്ങൾ വർധിച്ചു
ആശ്വാസം; ഡിസംബര്‍, ജനുവരി മാസങ്ങളിലെ ബില്ലുകള്‍ പാസാക്കാൻ നിര്‍ദേശം
സര്‍ക്കാരിന് വീണ്ടും തിരിച്ചടി; മില്‍മ ഭരണം പിടിക്കാന്‍ കൊണ്ടുവന്ന ക്ഷീരസഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി
ബിൽഗേറ്റ്സ് ഒഡീഷയിൽ
സമരം ഫലം കണ്ടു; മറാത്ത സംവരണ ബില്ലിന് അംഗീകാരം
ഗാസയിൽനിന്നു 42 പേരെ ഒഴിപ്പിച്ച് ഫ്രാൻസ്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസാഖിസ്ഥാൻ മുൻ മന്ത്രിക്ക് 24 വർഷം തടവ്
പീഡനത്തിന് ഇരയായ കൗമാരക്കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി
ധനമന്ത്രി കെ. എൻ. ബാലഗോപാലിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
മഴ കളിച്ചു; ഗുജറാത്ത് പ്ലേ ഓഫ് കാണാതെ പുറത്തായി
ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു
തെക്കൻ ജില്ലകളിൽ മഴ കനക്കും;നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ഹജ്ജ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു, കൊച്ചിയിൽനിന്ന് ആദ്യ വിമാനം മേയ് 26ന്
നിമിഷപ്രിയയുടെ മോചനം: 50 ലക്ഷം രൂപ സമാഹരിക്കും
നാലാം ഘട്ടത്തിൽ 64.25 ശതമാനം പോളിംഗ്
മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്
പാലക്കാട് ഡിവിഷൻ അടച്ചുപൂട്ടില്ലെന്ന് റെയിൽവേ
കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷം
ഇരയെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ എച്ച്.ഡി. രേവണ്ണയ്ക്ക് ജാമ്യം
കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റു മരിച്ചു
കേജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
പൊന്നാനി ബോട്ടപകടം; കപ്പൽ കസ്റ്റഡിയിലെടുത്തു
ആലുവ പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹങ്ങൾ
രാജ്യസഭാ സീറ്റ്; പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് ജോസ് കെ. മാണി
മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ
സ്ത്രീകളെ അധിക്ഷേപിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് തുടര്‍ന്നാല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരും: ഡിവൈഎഫ്ഐ
കാസർഗോഡ് കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടം
ലെവൽ ക്രോസുകളിൽ വാഹനാപകടം കൂടുന്നു; കർശന നടപടിക്ക് റെയിൽവേ
കാട്ടാക്കടയിലെ കൊലപാതകം: മന്ത്രവാദവും സംശയിക്കുന്നു
കള്ളക്കടൽ വീണ്ടും; കടലാക്രമണത്തിന് സാധ്യത, കേരളതീരത്ത് ജാഗ്രത
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം
ഹരിഹരന്റെ വീട് ആക്രമിച്ചതില്‍ ഒന്നാംപ്രതി പി.മോഹനന്: സതീശന്
കൊടുംചൂടിൽ ആശ്വാസമായി കുളിർമഴയെത്തുന്നു; ഒമ്പതു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് മര്‍ദനം; ആക്രമിച്ചത് രോഗിയുടെ കൂട്ടിരിപ്പുകാരി
പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ്; ഉദ്യോഗസ്ഥന്റെ മകളടക്കം പരാജയപ്പെട്ടു, കൂകിവിളിച്ച് പ്രതിഷേധക്കാർ
ഭിന്നശേഷിക്കാരനായ വയോധികനെ സഹോദരീപുത്രൻ വെട്ടിക്കൊലപ്പെടുത്തി
കായംകുളത്ത് ഓടുന്ന കാറിൽ ഡോർ വിൻഡോയിലിരുന്ന് അഭ്യാസം; ഏഴംഗ സംഘം പിടിയിൽ
ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.60 ശതമാനം വിജയം, മുൻവർഷത്തേക്കാൾ വർധന
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴി കാര്‍ ചെളിയില്‍ താഴ്ന്നു; രോഗി മരിച്ചു
മലയാളി ജവാന് യാത്രാമൊഴിയേകി നാട്; ഔദ്യോഗിക ബഹുമതിയോടെ മൃതദേഹം സംസ്കരിച്ചു
പ്ലസ് വൺ: അധികബാച്ച് അനുവദിക്കില്ല, ഒരു പ്രതിസന്ധിയും ഇപ്പോഴില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
ക്യൂ നിൽക്കാൻ പറഞ്ഞ വോട്ടറുടെ മുഖത്തടിച്ച് എംഎൽഎ; തിരിച്ചടിച്ച് യുവാവ്; ഒടുവിൽ കൂട്ടയടി
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 87.89 ശതമാനം വിജയം
പൊന്നാനി ബോട്ടപകടം; കപ്പല്‍ ജീവനക്കാര്‍ക്കെതിരേ കോസ്റ്റല്‍ പോലീസ് കേസെടുത്തു
രാജ്യസഭാ സീറ്റില്‍ എല്‍ഡിഎഫില്‍ തര്‍ക്കം; അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ്-എം; വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ
സ്വർണവില വീണ്ടും താഴേക്ക്; ഇന്നു കുറഞ്ഞത് 80 രൂപ
രാജസ്ഥാനിലെ നാല് സ്കൂളുകളിൽ ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു
എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ ഇന്നും താറുമാറായി; കണ്ണൂരിലും കൊച്ചിയിലും വിമാനങ്ങൾ റദ്ദാക്കി
ടിക്കറ്റില്ലാതെ യാത്ര ചെയ്തയാള്‍ ടിടിഇയെ മര്‍ദിച്ചു; അക്രമി കസ്റ്റഡിയില്‍
ഹരിഹരന്റെ വീടിന് നേരെ ആക്രമണം: മൂന്നു പേർക്കെതിരെ കേസ്
കോഴിക്കോട്ട് നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനം; പോലീസ് കേസെടുത്തു
കണ്ണൂരില്‍ നടുറോഡില്‍ ഐസ്ക്രീം ബോംബ് സ്ഫോടനം; പോലീസ് അന്വേഷണം തുടങ്ങി
പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര് മരിച്ചു
പൊന്നാനിയിൽ കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി
എ.കെ. ബാലന്റെ മുൻ അസിസ്റ്റന്റ് സെക്രട്ടറി മരിച്ചു; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ
മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടുപേരെ കാണാതായി
തമിഴ്നാട് എംപി എം.സെൽവരാജ് അന്തരിച്ചു
നരേന്ദ്ര മോദി ഇന്ന് വാരണസിയിൽ; നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
നാലാംഘട്ടം ഇന്ന്; വോട്ടെടുപ്പ് 96 സീറ്റുകളിൽ
നരേന്ദ്ര മോദിക്ക് പ്രശംസയുമായി സമാജ്വാദി പാർട്ടി എംഎൽഎ
കരമന അഖിൽ വധക്കേസ്; കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിൽ
രാജ്മോഹൻ ഉണ്ണിത്താനെതിരെ വിമർശനം; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ബാലകൃഷ്ണൻ പെരിയ
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആക്രമണം: നാലു പേർക്ക് പരിക്ക്
സ്കൂളുകൾ നിർമിക്കുകയും വൈദ്യസഹായവും സൗജന്യ വൈദ്യുതി നൽകുകയും ചെയ്തതാണ് എന്റെ തെറ്റ്: കേജരിവാൾ
രണ്ട് മാസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് കുട്ടികളെ ദമ്പതികൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു
ഗാസിയാബാദിൽ വസ്തു ഇടപാടുകാരനെ മരുമകൻ വെടിവച്ചു കൊന്നു
യുപിയിൽ നൂഡിൽസ് കഴിച്ച ബാലൻ മരിച്ചു
ഇന്ത്യ സംഭാവന ചെയ്ത വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ളവർ സൈന്യത്തിൽ ഇല്ലെന്ന് മാലിദ്വീപ് മന്ത്രി
വൈദ്യുതി ഉപയോഗം കുറഞ്ഞു
കുതിപ്പ് തുടർന്ന് ബംഗളൂരു
മൂവാറ്റുപുഴയില്‍ എട്ട് പേരെ കടിച്ച നായ ചത്തു; പേവിഷബാധയാണോ എന്ന് സംശയം
വോട്ടിന് പണം; വോട്ടർമാരെകൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ
ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു; രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ
ഹരിഹരന്റെ വീടിനു നേർക്ക് ആക്രമണം
ആലപ്പുഴയിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം
പാലക്കാട് ഡിവിഷൻ നിലനിർത്തണം: മന്ത്രി അബ്ദുറഹിമാൻ
മോദി 75 തികയും മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങും: ശശി തരൂര്‍
രാജസ്ഥാനു തുടർച്ചയായ മൂന്നാം തോൽവി; പ്ലേ ഓഫ് സാധ്യത നിലനിർത്തി ചെന്നൈ
കടം വാങ്ങിയ പണം തിരിച്ച് നൽകാൻ വൈകി; ഗൃഹനാഥനെ ആക്രമിച്ചതായി പരാതി
ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി
സന്ദേശ്ഖാലിയില്‍ വീണ്ടും സംഘർഷം
കാട്ടുപന്നിക്ക് വച്ച കെണിയില്‍നിന്ന് ഷോക്കേറ്റ് വയോധിക മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
പത്തനംതിട്ടയിലും പക്ഷിപ്പനി; താറാവുകൾ കൂട്ടത്തോടെ ചത്തു
സിഎഎ നടപ്പാക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
മൂവാറ്റുപുഴയിൽ ഒന്‍പതുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ
Kerala
നിയമം അഡ്വാനിക്കു മാത്രമോയെന്ന് കേജരിവാൾ
National
ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
International
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
Business
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top