ഹൂ​തി ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ർ​ന്ന ക​പ്പ​ലി​ൽ നി​ന്നും ജീ​വ​ന​ക്കാ​രെ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ര​ക്ഷ​പെ​ടു​ത്തി
ഹൂ​തി ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ർ​ന്ന ക​പ്പ​ലി​ൽ നി​ന്നും ജീ​വ​ന​ക്കാ​രെ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ര​ക്ഷ​പെ​ടു​ത്തി
Thursday, March 7, 2024 1:57 PM IST
ന്യൂ​ഡ​ൽ​ഹി: ചെ​ങ്ക​ട​ലി​ല്‍ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ർ​ന്ന ക​പ്പ​ലി​ൽ നി​ന്നും ജീ​വ​ന​ക്കാ​രെ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ര​ക്ഷ​പെ​ടു​ത്തി. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ ഐ​എ​ൻ​എ​സ് കോ​ൽ​ക്ക​ത്ത​യാ​ണ് ഗ്രീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം​വി ട്രൂ ​കോ​ണ്‍​ഫി​ഡ​ന്‍​സ് എ​ന്ന ക​പ്പ​ലി​ൽ നി​ന്നും 21 ജീ​വ​ന​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

ക​രീ​ബി​യ​ന്‍ രാ​ജ്യ​മാ​യ ബാ​ര്‍​ബ​ഡോ​സി​നു വേ​ണ്ടി സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ട്രൂ ​കോ​ണ്‍​ഫി​ഡ​ന്‍​സി​നു നേ​രെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​മാ​ണ് ഹൂ​തി​ക​ൾ ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

യെ​മ​നി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ ഏ​ദ​നി​ൽ നി​ന്ന് ഏ​ക​ദേ​ശം 55 നോ​ട്ടി​ക്ക​ൽ മൈ​ൽ (101 കി​ലോ​മീ​റ്റ​ർ) തെ​ക്കു​പ​ടി​ഞ്ഞാ​റ് ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ഐ​എ​ൻ​എ​സ് കോ​ൽ​ക്ക​ത്ത വൈ​കു​ന്നേ​രം 4:45 ന് ​എ​ത്തി​യെ​ന്നും ഹെ​ലി​കോ​പ്റ്റ​റും ബോ​ട്ടു​ക​ളും ഉ​പ​യോ​ഗി​ച്ച് വേ​ഗ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നും നാ​വി​ക​സേ​നാ വ​ക്താ​വ് ക​മാ​ൻ​ഡ​ർ വി​വേ​ക് മ​ധ്വാ​ൾ പ​റ​ഞ്ഞു.


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ക​പ്പ​ലി​ന്‍റെ മെ​ഡി​ക്ക​ൽ ടീ​മി​ൽ നി​ന്ന് അ​വ​ശ്യ വൈ​ദ്യ​സ​ഹാ​യം ല​ഭി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ വി​വി​ധ വ്യാ​പാ​ര ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഹൂ​തി​ക​ൾ നി​ര​ന്ത​രം ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<