മു​ഹ​മ്മ​ദ് ഷി​യാ​സും മാ​ത്യു കു​ഴ​ൽ​നാ​ട​നും ഇ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കി​ല്ല
മു​ഹ​മ്മ​ദ് ഷി​യാ​സും മാ​ത്യു കു​ഴ​ൽ​നാ​ട​നും ഇ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കി​ല്ല
Thursday, March 7, 2024 7:28 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യും ഇ​ന്നു കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കി​ല്ല. അ​ടു​ത്ത​യാ​ഴ്ച ഹാ​ജ​രാ​കാ​മെ​ന്ന് ഇ​രു​വ​രും പോ​ലീ​സി​ൽ അ​റി​യി​ച്ചു.

സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ണി​ച്ച് ഷി​യാ​സി​ന് പോ​ലീ​സ് കഴിഞ്ഞദിവസം നോ​ട്ടി​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് ഇ​ന്ന് ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വ​ഴി ഷി​യാ​സ് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.


ഷി​യാ​സി​ന് എ​തി​രേ എ​ടു​ത്ത നാ​ലു​കേ​സി​ലും കഴിഞ്ഞദിവസം ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക​ൾ ഉ​ള്ള​തി​നാ​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<