34 പു​തി​യ ധ്രു​വ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി കേ​ന്ദ്രം
34 പു​തി​യ ധ്രു​വ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി കേ​ന്ദ്രം
Friday, March 8, 2024 6:51 AM IST
ന്യൂ​ഡ​ൽ​ഹി: 34 പു​തി​യ ധ്രു​വ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്കു​ള്ള നി​ർ​ദ്ദേ​ശ​ത്തി​ന് സു​ര​ക്ഷാ കാ​ബി​ന​റ്റ് ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി. ഇ​തി​ൽ ഒ​മ്പ​ത് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​നും 25 എ​ണ്ണം ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നു​മാ​ണ്.

ഹി​ന്ദു​സ്ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്‌​സ് ലി​മി​റ്റ​ഡാ​ണ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ നി​ർ​മി​ക്കു​ക. ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ പ​ഴ​യ ലൈ​റ്റ് യൂ​ട്ടി​ലി​റ്റി ചോ​പ്പ​റു​ക​ൾ​ക്ക് പ​ക​ര​മാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​ന്ത്യ​ൻ സൈ​ന്യം ചോ​പ്പ​റു​ക​ൾ ഒ​ന്നി​ല​ധി​കം റോ​ളു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് വൃ​ത്ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.


ര​ണ്ട് പ​ദ്ധ​തി​ക​ളും 8,000 കോ​ടി രൂ​പ​യി​ല​ധി​കം മൂ​ല്യ​മു​ള്ള​തും സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ന് ഉ​ത്തേ​ജ​നം ന​ൽ​കു​ന്ന​തു​മാ​ണ്.
Related News
<