കൊ​ല്ല​ത്ത് റേ​ഷ​ൻ വ്യാ​പാ​രി​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു
കൊ​ല്ല​ത്ത് റേ​ഷ​ൻ വ്യാ​പാ​രി​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു
Saturday, March 9, 2024 3:48 PM IST
കൊ​ല്ലം: ഓ​ട​നാ​വ​ട്ട​ത്ത് റേ​ഷ​ൻ ക​ട​യി​ൽ ക​യ​റി വ്യാ​പാ​രി​യെ തെ​രു​വ് നാ​യ ക​ടി​ച്ചു. വാ​പ്പാ​ല​യി​ൽ ബി​ജു​വി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​യാ​ൾ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഫെ​ബ്രു​വ​രി 26-ന് ​ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റേ​ഷ​ൻ ക​ട​യി​ൽ എ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ ഒ​രാ​ൾ ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം അ​യ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. ബി​ജു​വി​ന്‍റെ കൈ​യ്ക്കും മു​തു​കി​നും ക​ടി​യേ​റ്റു.


റേ​ഷ​ൻ ക​ട​യ്ക്ക് മു​ന്നി​ൽ നി​ന്നും കി​ട്ടി​യ പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച് നാ​യ​യെ അ​ടി​ച്ചോ​ടി​ച്ച​തി​നാ​ൽ ബി​ജു കൂ​ടു​ത​ൾ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​ക​ൾ​ക്ക് ശേ​ഷം ബി​ജു​വി​നെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. നാ​യ ബി​ജു​വി​നെ ആ​ക്ര​മി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<