വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന സംഭവം; മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു
വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന സംഭവം; മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു
Saturday, March 9, 2024 8:12 PM IST
തിരുവനന്തപുരം: വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. ടൂറിസം ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

വ​ർ​ക്ക​ല ബീ​ച്ചി​ൽ ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പരിക്കേറ്റിരുന്നു. ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ശ​ക്ത​മാ​യ തി​ര​യി​ൽ ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജി​ന്‍റെ കൈ​വ​രി ത​ക​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ളു​ക​ൾ ക​ട​ലി​ൽ വീ​ണു. ഇ​വ​ർ ലൈ​ഫ്ജാ​ക്ക​റ്റ് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും ക​ര​യി​ലേ​ക്ക് ക​യ​റാ​നാ​യി​ല്ല.


തു​ട​ർ​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​ത്തി​യാ​ണ് ഇ​വ​രെ ക​ര​യി​ലെ​ത്തി​ച്ച​ത്. ഉ​ട​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<