രാ​ഷ്ട്രീ​യ മാ​ലി​ന്യ​ങ്ങ​ൾ ബി​ജെ​പി ഓ​ഫീ​സി​ൽ നി​ക്ഷേ​പി​ക്കു​ന്നു: ഷി​ബു ബേ​ബി ജോ​ൺ
രാ​ഷ്ട്രീ​യ മാ​ലി​ന്യ​ങ്ങ​ൾ ബി​ജെ​പി ഓ​ഫീ​സി​ൽ നി​ക്ഷേ​പി​ക്കു​ന്നു: ഷി​ബു ബേ​ബി ജോ​ൺ
Saturday, March 9, 2024 9:12 PM IST
കൊ​ല്ലം: രാ​ഷ്ട്രീ​യ മാ​ലി​ന്യ​ങ്ങ​ൾ ബി​ജെ​പി ഓ​ഫീ​സി​ൽ നി​ക്ഷേ​പി​ക്കു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ൺ.

പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ ല​ഹ​രി പി​ടി​ക്കു​ന്ന ഓ​രോ കേ​സു​ക​ളി​ലും സി​പി​എ​മ്മി​നും കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്കും ബ​ന്ധ​മു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ത​ണ​ലി​ലാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<