എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ​ര്‍ വി­​ദ്യാ​ര്‍­​ഥി​ക­​ളെ മ​ര്‍­​ദി­​ക്കു­​ന്നെ­​ന്ന് പ­​രാ​തി; ക­​ലോ­​ത്സ­​വ വേ­​ദി­​യി­​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ​യി കെ­​എ­​സ്‌​യു
എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ​ര്‍ വി­​ദ്യാ​ര്‍­​ഥി​ക­​ളെ മ​ര്‍­​ദി­​ക്കു­​ന്നെ­​ന്ന് പ­​രാ​തി; ക­​ലോ­​ത്സ­​വ വേ­​ദി­​യി­​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ​യി കെ­​എ­​സ്‌​യു
Sunday, March 10, 2024 11:49 AM IST
തി­​രു­​വ­​ന­​ന്ത­​പു​രം: കേ­​ര­​ള സ​ര്‍­​വ­​ക­​ലാ​ശാ­​ല ക­​ലോ­​ത്സ­​വ­​ത്തി­​നി­​ടെ സം­​ഘ​ര്‍​ഷം. ക­​ലോ­​ത്സ­​വ­​ത്തി­​നി­​ടെ എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ​ര്‍ വി­​ദ്യാ​ര്‍­​ഥി​ക­​ളെ മ​ര്‍­​ദി­​ക്കു­​ന്നെ­​ന്ന് ആ­​രോ­​പി­​ച്ച് കെ­​എ­​സ്‌​യു­​ക്കാ​ര്‍ പ്ര­​ധാ­​ന സ്റ്റേ­​ജാ​യ സെ​ന­​റ്റ് ഹാ­​ളി­​ലേ­​ക്ക് ത­​ള്ളി­​ക്ക­​യ​റി.

എ­​സ്­​എ­​ഫ്‌­​ഐ­​ക്കെ­​തി­​രേ മു­​ദ്രാ­​വാ​ക്യം വി­​ളി­​ച്ച് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ പ്ര­​തി­​ഷേ­​ധി­​ക്കു­​ക­​യാ​ണ്. ക­​ലോ­​ത്സ­​വ വേ­​ദി­​യി​ല്‍ പ­​ല­​യി­​ട­​ങ്ങ­​ളി​ലും പ­​ല സ­​മ­​യ­​ത്താ­​യി എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ​ര്‍ വി­​ദ്യാ​ര്‍­​ഥി­​ക­​ളെ മ​ര്‍­​ദി­​ക്കു­​ന്നെ­​ന്നാ­​ണ് പ­​രാ­​തി. കെ­​എ­​സ്‌​യു­​വി­​ന് ഭ­​ര­​ണ­​മു​ള്ള കോ­​ള­​ജു­​ക­​ളി­​ലെ വി­​ദ്യാ​ര്‍­​ഥി­​ക­​ളോ­​ട് എ­​സ്­​എ­​ഫ്‌­​ഐ വി­​രോ­​ധം തീ​ര്‍­​ക്കു­​ന്നു എ­​ന്നാ­​ണ് ആ­​രോ­​പ​ണം.

ഇ­​ന്ന് രാ­​വി­​ലെ തി­​രു­​വ­​ന­​ന്ത­​പു­​രം ലോ ​കോ­​ള­​ജി­​ലെ വി­​ദ്യാ​ര്‍­​ഥി​ക­​ളെ എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ​ര്‍ മ​ര്‍­​ദി​ച്ചു. നെ­​ടു­​മ­​ങ്ങാ­​ട് അ­​ട­​ക്ക­​മു​ള്ള കോ­​ള­​ജു­​ക­​ളി­​ലെ വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് ക­​ഴി­​ഞ്ഞ ദി​വ­​സം മ​ര്‍­​ദ­​ന­​മേ­​റ്റെ​ന്നും പ­​രാ­​തി­​യു​ണ്ട്.


മ​ര്‍­​ദി­​ച്ച­​വ​ര്‍­​ക്കെ­​തി­​രേ കേ­​സെ­​ടു­​ക്ക­​ണ­​മെ​ന്നും ഇ​വ­​രെ അ­​റ­​സ്റ്റ് ചെ­​യ്യ­​ണ­​മെ​ന്നും ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​ണ് കെ­​എ­​സ്‌­​യു പ്ര­​തി­​ഷേ­​ധം. എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ​രും വേ­​ദി­​യി­​ലേ­​ക്ക് വ­​ന്ന­​തോ­​ടെ ഇ­​രു­​കൂ­​ട്ട​രും ചേ­​രി­​തി­​രി­​ഞ്ഞ് മു­​ദ്രാ­​വാ​ക്യം വി­​ളി­​ക്കു­​ക­​യാ​ണ്.

പോ­​ലീ­​സെ​ത്തി ഇ​വ­​രെ ഇ­​വി­​ടെ­​നി­​ന്ന് പി­​ന്തി­​രി­​പ്പി­​ക്കാ­​നു­​ള്ള ശ്ര­​മം തു­​ട­​രു­​ക­​യാ​ണ്. ഇ­​തോ​ടെ സെ​ന­​റ്റ് ഹാ­​ളി­​ല്‍ ന­​ട­​ക്കേ​ണ്ട ഒ­​പ്പ­​ന മ​ത്സ­​രം ത­​ത്­​ക്കാ­​ല­​ത്തേ­​ക്ക് നി​ര്‍­​ത്തി­​വ­​ച്ചി­​രി­​ക്കു­​ക­​യാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<