ബ്രി­​ഡ്­​ജി­​ന് എ­​ന്ത് സു­​ര­​ക്ഷ­​യാ­​ണ് ഉ­​ണ്ടാ­​യി­​രു­​ന്ന­​തെ­​ന്ന് ടൂ​റി​സം മ​ന്ത്രി വ്യക്ത­​മാ­​ക്ക­​ണം: സ­​തീ­​ശ​ന്‍
ബ്രി­​ഡ്­​ജി­​ന് എ­​ന്ത് സു­​ര­​ക്ഷ­​യാ­​ണ് ഉ­​ണ്ടാ­​യി­​രു­​ന്ന­​തെ­​ന്ന് ടൂ​റി​സം മ​ന്ത്രി വ്യക്ത­​മാ­​ക്ക­​ണം: സ­​തീ­​ശ​ന്‍
Sunday, March 10, 2024 1:42 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: വ​ര്‍​ക്ക​ല ഫ്ലോ​ട്ടിം​ഗ് ­ബ്രി​ഡ്ജ് അ­​പ­​ക­​ട­​ത്തി​ല്‍ ടൂ​റി​സം മ​ന്ത്രി റി­​യാ­​സി­​നെ­​തി­​രേ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍. ബ്രി­​ഡ്­​ജി­​ന് എ­​ന്ത് സു­​ര­​ക്ഷ­​യാ­​ണ് ഉ­​ണ്ടാ­​യി­​രു­​ന്ന­​തെ­​ന്ന് മ​ന്ത്രി വ്യ­​ക്ത­​മാ­​ക്ക­​ണ­​മെ­​ന്ന് സ­​തീ­​ശ​ന്‍ പ്ര­​തി­​ക­​രി​ച്ചു.

എ­​ത് ക­​മ്പ­​നി­​യാ­​ണ് ബ്രി­​ഡ്­​ജ് പ­​ണി­​ത​ത്. പ­​ണി തീ​ര്‍­​ന്ന ബ്രി­​ഡ്­​ജി­​ന് സു­​ര­​ക്ഷ ഉ­​ണ്ടോ­​യെ­​ന്ന് ഏ­​ത് ഏ­​ജ​ന്‍­​സി­​യാ­​ണ് പ​രി­​ശോ­​ധി­​ച്ച​ത്. ബ്രി­​ഡ്­​ജു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് എ­​ന്ത് പ​രി­​ശോ­​ധ­​ന​യും പ​ഠ­​ന­​വു­​മാ­​ണ് ന­​ട­​ത്തി­​യ­​തെ­​ന്ന് മ­​ന്ത്രി പ­​റ­​യ­​ണ­​മെ​ന്നും സ­​തീ­​ശ​ന്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു.

വ​ര്‍​ക്ക​ല​യി​ലെ അ​പ​ക­​ട­​ത്തേ­​ക്കു­​റി­​ച്ച് അ­​ന്വേ­​ഷി­​ക്കാ​ന്‍ ടൂ​റി​സം ഡ​യ­​റ­​ക്ട​ര്‍­​ക്ക് നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യെ­​ന്നാ​യി​രു​ന്നു മ​ന്ത്രി റി​യാ​സി​ന്‍റെ പ്ര​തി​ക​ര​ണം. റി­​പ്പോ​ര്‍­​ട്ട് ല­​ഭി­​ച്ച ശേ­​ഷം ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കു­​മെ​ന്നും മ​ന്ത്രി പ­​റ​ഞ്ഞു.

കാ­​ലാ­​വ­​സ്ഥ­​യി­​ലെ മാ­​റ്റം അ​ട­​ക്കം ശ്ര­​ദ്ധി­​ക്ക­​ണ­​മെ­​ന്ന് നേ​ര­​ത്തേ നി​ര്‍­​ദേ­​ശം കൊ­​ടു­​ത്തി­​രു­​ന്ന­​താ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം തീ​ര​ദേ​ശ പ​രി​പാ​ല​ന ച­​ട്ട​ങ്ങ​ള്‍ പാ­​ലി­​ക്കാ­​തെ­​യാ​ണ് ബ്രി­​ഡ്­​ജ് നി​ര്‍­​മി­​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.


കോ­​സ്­​റ്റ​ല്‍ സോ​ണ്‍ മാ­​നേ­​ജ്‌­​മെ​ന്‍റ് അ­​തോ­​റി­​റ്റി­​യു­​ടെ(​കെ­​സി​സെ​ഡ്എം­​എ) അ­​നു​മ­​തി വാ­​ങ്ങാ­​തെ­​യാ­​ണ് നി​ര്‍­​മാ­​ണം ന­​ട­​ത്തി­​യ​ത്. തീ​ര​ത്തെ ഏ​ത് ത​രം നി​ര്‍​മാ​ണ പ്ര­​വ​ര്‍­​ത്ത​ന​ങ്ങ​ള്‍​ക്കും കെ­​സി​സെ​ഡ്എം​എ​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് ച­​ട്ടം. എ­​ന്നാ​ല്‍ താ­​ത്­​ക്കാ​ലി­​ക നി​ര്‍­​മാ­​ണ­​മാ­​യ­​തി­​നാ​ല്‍ അ­​നു​മ­​തി വേ­​ണ്ടെ­​ന്നാ­​ണ് ഡി­​റ്റി­​പി­​സി­​യു­​ടെ​യും അ­​ഡ്വ­​ഞ്ച​ര്‍ ടൂ­​റി­​സം പ്ര­​മേ­​ഷ​ന്‍ സൊ­​സൈ­​റ്റി­​യു­​ടെ​യും വാ​ദം.

ഫ്ലോ​ട്ടിം­​ഗ് ബ്രി­​ഡ്­​ജ് പ്ര­​വ​ര്‍­​ത്തി­​പ്പി­​ച്ച­​തി​ലും ഗു­​രു­​ത­​ര വീ­​ഴ്­​ച­​യു­​ണ്ടാ­​യെ­​ന്ന് വ​ര്‍​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​എം.​ലാ­​ജി പ്ര­​തി­​ക­​രി​ച്ചു. വേ​ലി​യേ​റ്റ സ​മ­​യ​ത്ത് ബ്രി​ഡ്ജ് പ്ര​വ​ര്‍­​ത്തി­​പ്പി­​ക്കാ​ന്‍ പാ­​ടി​ല്ലാ­​യി­​രു­​ന്നു.

ബ്രി­​ഡ്­​ജി​ന് കൂ​ടു​ത​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി­​രു​ന്നു. പൂ​ര്‍​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​തെ ഇ​നി ന​ട​ത്തി​പ്പി​ന് അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ­​ദ്ദേ­​ഹം അ­​റി­​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<