മാ​സ​പ്പി​റ​വി ക​ണ്ടു; ചൊ​വ്വാ​ഴ്ച റം​സാ​ൻ വ്ര​താ​രം​ഭം
മാ​സ​പ്പി​റ​വി ക​ണ്ടു; ചൊ​വ്വാ​ഴ്ച റം​സാ​ൻ വ്ര​താ​രം​ഭം
Monday, March 11, 2024 8:14 PM IST
കോ​ഴി​ക്കോ​ട്: മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യ​തോ​ടെ ചൊ​വ്വാ​ഴ്ച റം​സാ​ൻ വ്ര​തം ആ​രം​ഭി​ക്കും. വി​വി​ധ ഖാ​സി​മാ​രാ​യ പാ​ണ​ക്കാ​ട് സ​യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ പ്ര​സി​ഡ​ന്‍റ് സ​യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ.​കെ.​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചൊ​വ്വാ​ഴ്ച ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്.


ഒ​മാ​ൻ ഒ​ഴി​കെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും വ്ര​താ​രം​ഭ​മാ​ണ്. യു​എ​ഇ, സൗ​ദി അ​റേ​ബ്യ, ബ​ഹ്റി​ൻ, ഖ​ത്ത​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും വി​ശ്വാ​സി​ക​ൾ റം​സാ​ൻ നോ​മ്പി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

സൗ​ദി​യി​ൽ മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യ​താ​യി സു​പ്രീം കൗ​ൺ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. ഇ​നി​യു​ള്ള 30 ദി​ന​രാ​ത്ര​ങ്ങ​ൾ മു​സ്‌​ലിം ഭ​വ​ന​ങ്ങ​ളും മോ​സ്കു​ക​ളും ഭ​ക്തി​നി​ർ​ഭ​ര​മാ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<