വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നും ര​ണ്ട് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ കൂ​ടി
വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നും ര​ണ്ട് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ കൂ​ടി
Tuesday, March 12, 2024 4:40 AM IST
വിശാഖപട്ടണം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ര​ണ്ട് വ​ന്ദേ ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ട്രെ​യി​നു​ക​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണ് അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക.

വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നും പു​രി​യി​ലേ​ക്കും വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നും സെ​ക്ക​ന്ദ​രാ​ബാ​ദി​ലേ​ക്കു​മാ​ണ് ഈ ​ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക. ഇ​തോ​ടെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​കും.


ച​ട​ങ്ങി​ൽ റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ പ​ദ്ധ​തി​ക​ളു​ടെ​യും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ളു​ടെ​യും പൂ​ർ​ത്തി​യാ​യ ഭാ​ഗ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രു സ്റ്റേ​ഷ​ൻ, ഒ​രു ഉ​ൽ​പ്പ​ന്നം സ്റ്റാ​ളു​ക​ളും പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<