തി​രു​വ​ന​ന്ത​പു​ര​ത്ത് 12 വയസുകാ​ര​നെ കാ​ണാതായി
തി​രു​വ​ന​ന്ത​പു​ര​ത്ത് 12 വയസുകാ​ര​നെ കാ​ണാതായി
Wednesday, March 13, 2024 3:19 PM IST
തി​രു​വ​ന​ന്ത​പു​രം: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന12 വ​യ​സു​കാ​ര​നെ കാ​ണാ​താ​യി. തി​രു​വ​ന​ന്ത​പു​രം കി​ള്ളി​പ്പാ​ല​ത്ത് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. തേ​ര​കം സ്വ​ദേ​ശി ഗൗ​ത​മി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

കാ​ണാ​താ​കു​മ്പോ​ൾ നീ​ല ഫു​ൾ കൈ ​ഷ​ര്‍​ട്ടും നീ​ല​യും ബ്രൗ​ൺ നി​റ​ത്തി​ലു​മു​ള്ള ട്രാ​ക്ക് പാ​ന്‍റു​മാ​ണ് കു​ട്ടി ധ​രി​ച്ചി​രു​ന്ന​ത്.

പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<