ന​ട​ൻ ശ​ര​ത് കു​മാ​റി​ന്‍റെ പാ​ർ​ട്ടി ബി​ജെ​പി​യി​ൽ ല​യി​ച്ചു
ന​ട​ൻ ശ​ര​ത് കു​മാ​റി​ന്‍റെ പാ​ർ​ട്ടി ബി​ജെ​പി​യി​ൽ ല​യി​ച്ചു
Wednesday, March 13, 2024 12:01 AM IST
ചെ​ന്നൈ: ന​ട​ൻ ശ​ര​ത് കു​മാ​റി​ന്‍റെ പാ​ർ​ട്ടി​യാ​യ ഓ​ൾ ഇ​ന്ത്യ സ​മ​ത്വ മ​ക്ക​ൾ ക​ക്ഷി പാ​ർ​ട്ടി (എ​ഐ​എ​സ്എം​കെ) ബി​ജെ​പി​യി​ൽ ല​യി​ച്ചു. ചെ​ന്നൈ​യി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ണ്ണാ​മ​ലൈ അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ വച്ചാ​ണ് ല​യ​നം ന​ട​ന്ന​ത്.

വ​ള​രെ ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ഞാ​ൻ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ശ​ര​ത് കു​മാ​ർ പ്ര​തി​ക​രി​ച്ചു. 69-കാ​ര​നാ​യ ശ​ര​ത്കു​മാ​ർ 2001ൽ ​ഡി​എം​കെ രാ​ജ്യ​സ​ഭാ എം​പി​യാ​യി​രു​ന്നു. പി​ന്നീ​ട് എ​ഐ​എ​ഡി​എം​കെ​യോ​ട് അ​ടു​ത്ത ശ​ര​ത് കു​മാ​ർ 2007ൽ ​അ​ദ്ദേ​ഹം സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു.


2011ൽ ​അ​ദ്ദേ​ഹം എ​ഐ​എ​ഡി​എം​കെ​യ്‌​ക്കൊ​പ്പം മ​ത്സ​രി​ച്ച് തെ​ങ്കാ​ശി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<