സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹം ചി​ത്രീ​ക​രി​ക്കാ​നെ​ത്തി​യ വീ​ഡി​യോ​ഗ്രാ​ഫ​ർ​ക്കൊ​പ്പം പെ​ൺ​കു​ട്ടി ഒ​ളി​ച്ചോ​ടി
സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹം ചി​ത്രീ​ക​രി​ക്കാ​നെ​ത്തി​യ വീ​ഡി​യോ​ഗ്രാ​ഫ​ർ​ക്കൊ​പ്പം പെ​ൺ​കു​ട്ടി ഒ​ളി​ച്ചോ​ടി
Wednesday, March 13, 2024 3:21 PM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ ച​ട​ങ്ങ് ചി​ത്രീ​ക​രി​ക്കാ​നെ​ത്തി​യ വീ​ഡി​യോ​ഗ്രാ​ഫ​ർ​ക്കൊ​പ്പം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ഒ​ളി​ച്ചോ​ടി. മു​സാ​ഫ​ർ​പൂ​ർ ജി​ല്ല​യി​ലെ ച​ന്ദ്വാ​ര​ഘ​ട്ട് ദാ​മോ​ദ​ർ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മാ​ർ​ച്ച് ആ​റ് മു​ത​ൽ ത​ന്‍റെ മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നും മ​ക​ന്‍റെ വി​വാ​ഹം ചി​ത്രീ​ക​രി​ക്കാ​നെ​ത്തി​യ വീ​ഡി​യോ​ഗ്രാ​ഫ​ർ​ക്കൊ​പ്പം മ​ക​ൾ ഒ​ളി​ച്ചോ​ടി​യെ​ന്നും ഇ​യാ​ൾ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.


മോ​ത്തി​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മോ​ഹ​ന ഗ്രാ​മ​വാ​സി​യാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് പി​താ​വ് പ​രാ​തി ന​ൽ​കി​യ​ത്. പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും പെ​ൺ​കു​ട്ടി​യെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<