രാ​ജ​സ്ഥാ​നി​ൽ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കി
രാ​ജ​സ്ഥാ​നി​ൽ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കി
Wednesday, March 13, 2024 1:49 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ല്‍ ഇ​ര​ട്ട​ക​ളാ​യ ആ​ൺ​മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കി. ഡു​ഡു ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ആ​ശാ ദേ​വി(30) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. നാ​ലു​വ​യ​സു​കാ​രാ​യ ശ്രേ​യാ​ന്‍​ഷി​നെ​യും ശി​വം​ഗി​നെ​യു​മാ​ണ് ആ​ശാ ദേ​വി കൊ​ന്ന​ത്.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ആ​ത്മ​ഹ​ത്യാ കു​റി​പ്പൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<