മാ​ന​ഹാ​നി വ​രു​ത്തി; ശോ​ഭ​യ്ക്കെ​തി​രേ പ​രാ​തി​യു​മാ​യി കെ.​സി.​വേ​ണു​ഗോ​പാ​ൽ
മാ​ന​ഹാ​നി വ​രു​ത്തി; ശോ​ഭ​യ്ക്കെ​തി​രേ പ​രാ​തി​യു​മാ​യി കെ.​സി.​വേ​ണു​ഗോ​പാ​ൽ
Wednesday, March 13, 2024 8:11 PM IST
ആ​ല​പ്പു​ഴ: ബി​ജെ​പി നേ​താ​വും ആ​ല​പ്പു​ഴ​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​മാ​യ ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് പ​രാ​തി ന​ൽ​കി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി.​വേ​ണു​ഗോ​പാ​ൽ.

ചാ​ന​ൽ പ​രി​പാ​ടി​ക്കി​ടെ ത​നി​ക്കെ​തി​രേ ശോ​ഭ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​ക്ഷേ​പം. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.


ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ പോ​ലും വ​ന്‍ തോ​തി​ല്‍ സ്വ​ത്ത് സ​മ്പാ​ദി​ച്ചു​വെ​ന്നും ബി​നാ​മി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി കോ​ടി​ക​ള്‍ സ​മ്പാ​ദി​ച്ചു​വെ​ന്നു​മാ​ണ് ശോ​ഭ ആ​രോ​പി​ച്ച​ത്. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​ത​യ്ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<