Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കിണറ്റിൽ വീണ ആടിനെ രക്ഷപെടുത്താ...
ബിജെപിയിൽ ശോഭയ്ക്കെതിരേ പടയൊര...
ഡല്‍ഹിയിലെ ബോംബ് ഭീഷണി വ്യാജമെ...
"പാലക്കാടിന്റെ നിയുക്ത എംപിക്ക്...
ബസിലെ മെമ്മറി കാർഡ് കാണാനില്ല; ...
ഒന്നിന് ഒറ്റയടിക്ക് വീണ് സ്വര്...
Previous
Next
Latest News
Click here for detailed news of all items
ജമ്മു കാഷ്മീരിൽ 3.4 ലക്ഷം കന്നി വോട്ടർമാർ
Thursday, March 14, 2024 12:25 PM IST
ശ്രീനഗർ: വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജമ്മു കാഷ്മീരിൽ 3.4 ലക്ഷം കന്നി വോട്ടർമാർ ഉൾപ്പെടെ 86.9 ലക്ഷം പേർ വോട്ടുചെയ്യാൻ അർഹരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ.
ജമ്മു കാഷ്മീരിൽ 11,629 പോളിംഗ് ബൂത്തുകൾ സ്ഥാപിക്കും. ഇവിടെ 77,290 വോട്ടർമാർ 85 വയസിനു മുകളിലുള്ളവരാണ്, ഇതിൽ 2886 പേർ 100 വയസിനു മുകളിൽ പ്രായമുള്ളവരാണെന്ന് രാജീവ് കുമാർ അറിയിച്ചു.
തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി ജമ്മു കാഷ്മീരിലെ മൂന്ന് ദിവസത്തെ പര്യടനത്തിനൊടുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ ആവേശത്തോടെ പങ്കെടുക്കാൻ വോട്ടർമാരോടും രാഷ്ട്രീയ പാർട്ടികളോടും അദ്ദേഹം അഭ്യർഥിച്ചു.
തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾ അവലോകനം ചെയ്യാൻ ഞങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. വിവിധ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, നിയമപാലക ഏജൻസികൾ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ ഞങ്ങൾ കണ്ടു. വിശദമായ ചർച്ചകൾ നടത്തി. രാജീവ് കുമാർ പറഞ്ഞു.
സമാധാനപരവും പ്രലോഭനരഹിതവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും പരമാവധി വോട്ടർമാരുടെ പോളിംഗ് ഉറപ്പാക്കുന്നതിനുമുള്ള നിർദേശങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീരിൽ 44.34 ലക്ഷം പുരുഷന്മാരും 42.55 ലക്ഷം സ്ത്രീകളും ഉൾപ്പെടെ 86.9 ലക്ഷം വോട്ടർമാരുണ്ട്. ഇതിൽ 67,400 വികലാംഗരും 158 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നുവെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.
സ്ത്രീ വോട്ടർമാരുടെ ലിംഗാനുപാതം 2019-ൽ 945 ആയിരുന്നത് 2024-ൽ 954 ആയി ഉയർന്നു, 1000-ൽ അധികം വോട്ടർമാരുടെ ലിംഗാനുപാതം ഉള്ള 16 നിയമസഭാ മണ്ഡലങ്ങളുണ്ട്. 1.56 ലക്ഷം വനിതാ വോട്ടർമാർ 18-19 വയസിനിടയിലുള്ളവരാണെങ്കിൽ പുതിയ വനിതാ വോട്ടർമാർ 1.35 ലക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
മൊത്തം 11629 പോളിംഗ് സ്റ്റേഷനുകളിൽ 9307 ഗ്രാമപ്രദേശങ്ങളിലും 2322 നഗരപ്രദേശങ്ങളിലുമാണ് സ്ഥിതിചെയ്യുന്നത്. 52 ശതമാനം പോളിംഗ് സ്റ്റേഷനുകളിൽ (5814) വെബ്കാസ്റ്റിംഗ് സൗകര്യമുണ്ട്. 267 എണ്ണം മോഡൽ പോളിംഗ് സ്റ്റേഷനുകളായിരിക്കും. സ്ത്രീകൾ നിയന്ത്രിക്കുന്ന 93 പോളിംഗ് സ്റ്റേഷനുകളും വികലാംഗർ നിയന്ത്രിക്കുന്ന 83 പോളിംഗ് സ്റ്റേഷനുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി 47 അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളും 385 ഇന്റേണൽ പോലീസ് ചെക്ക്പോസ്റ്റുകളും സജ്ജീകരിക്കും. ഇവിടെ 24 മണിക്കൂറും കർശന നിരീക്ഷണമുണ്ടാകും. വിമാനങ്ങളിൽ നിരീക്ഷണം നടത്തുന്നതിനുള്ള മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങളും ആശങ്കകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇനിയൊരിക്കലും ഇത്തരം പരാതി ഉയരാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ഇലക്ഷൻ കമ്മീഷണർ അറിയിച്ചു.
മുതിർന്ന രാഷ്ട്രീയ നേതാക്കൾക്ക് മതിയായ സുരക്ഷ നൽകണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും വിവേചനമില്ലാതെ എല്ലാ കക്ഷികൾക്കും സമനില ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അക്രമം, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് സ്ഥാനമില്ലെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കിണറ്റിൽ വീണ ആടിനെ രക്ഷപെടുത്താനിറങ്ങി; യുവാവിന് ദാരുണാന്ത്യം
ബിജെപിയിൽ ശോഭയ്ക്കെതിരേ പടയൊരുക്കം; നടപടിയുണ്ടായേക്കും
ഡല്‍ഹിയിലെ ബോംബ് ഭീഷണി വ്യാജമെന്ന് പോലീസ്; സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി
"പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ': എ. വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്സ് ബോർഡ്
ബസിലെ മെമ്മറി കാർഡ് കാണാനില്ല; ദുരൂഹമെന്ന് യദു, അന്വേഷിക്കുമെന്ന് മന്ത്രി
ഒന്നിന് ഒറ്റയടിക്ക് വീണ് സ്വര്‍ണവില; കുറഞ്ഞത് 800 രൂപ
മേയര്‍- കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്
കനത്ത ചൂട് തുടരും; നാലു ജില്ലകളിൽ ജാഗ്രത; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
കമ്പമലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു
ലാവലിന്‍ കേസിൽ ഇന്ന് അന്തിമവാദം തുടങ്ങും; പിണറായിക്ക് നിർണായകം
അതിരപ്പിള്ളിയില്‍ കരടിയിറങ്ങി; ദൃശ്യങ്ങള്‍ പുറത്ത്
ഡല്‍ഹിയിലെ നൂറോളം സ്കൂളുകളില്‍ ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു
അമിത ലഹരി ഉപയോഗം; വടകരയില്‍ യുവാവ് മരിച്ച നിലയില്‍
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
ആലുവയിലെ ഗുണ്ടാ ആക്രമണം; നാല് പേർ കസ്റ്റഡിയില്‍
17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 30 വർഷം കഠിന തടവ്
മേയര്‍ ബസ് തടഞ്ഞ സംഭവം; ബസിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും
"എനിക്കെതിരെ മത്സരിക്കു, പരാജയപ്പെട്ടാൽ രാഷ്ട്രീയം അവസാനിപ്പിക്കാം'; അമിത് ഷായെ വെല്ലുവിളിച്ച് അഭിഷേക് ബാനർജി
വിദ്യാർഥിനികളോട് ഉന്നതർക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട അധ്യാപികയ്ക്ക് തടവ് ശിക്ഷ
മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണത്തിന് സ്ഥാനമില്ലെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്: ജെ.പി.നദ്ദ
സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാർ മരിച്ചു
നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഒരുകുടുംബത്തിലെ നാലുപേരെ രക്ഷപെടുത്തി
പ്രജ്വല്‍ രേവണ്ണയോട് 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം
വയനാട്ടിൽ കിറ്റ് വിതരണം ചെയ്ത സംഭവം; ബിജെപി പ്രവർത്തകനെതിരേ കേസ്
തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നതായി മേയർ ആര്യാ രാജേന്ദ്രന്റെ പരാതി
ഇടിമിന്നൽ; ആലപ്പുഴയിൽ സ്ട്രോംഗ് റൂമിലെ സിസി ടിവി കാമറകള്‍ നശിച്ചു
ആലുവയില്‍ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു
മൈക്രോ ഫിനാൻസ് കേസ്; തുടരന്വേഷണത്തിന് ഉത്തരവ്
ലക്നോവിന് "സൂപ്പര്‍' ജയം; പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി
പോലീസുകാരെ ബന്ദികളാക്കി; പ്രതികളെ രക്ഷപ്പെടുത്തി
ഇടപ്പള്ളി സെന്റ് ജോർജ് ദേവാലയ തിരുനാൾ; കൊച്ചി മെട്രോ സർവീസ് രാത്രി 11 വരെ
ബസ് അന്‍പതടി താഴ്ചയിലേക്ക് മറിഞ്ഞു; ആറ് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം
നടി അമൃത പാണ്ഡെ മരിച്ച നിലയില്‍
മേയർ ബസ് തടഞ്ഞ സംഭവം; നിയമപോരാട്ടം തുടരുമെന്ന് എൽ.എച്ച്.യദു
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു
പോലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചു; 19 പേർക്ക് പരിക്ക്
അഞ്ചുവയസുകാരി സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു
ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കെഎസ്യു പരാതി നൽകി
തെരഞ്ഞെടുപ്പ് ഫലം വരുന്പോൾ കേരള കോൺഗ്രസ് എമ്മിന്റെ അടിത്തറ ഇളകും: മോൻസ് ജോസഫ്
ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി
ഇ.പി.ജയരാജൻ നിയമനടപടി ആരംഭിച്ചു; വക്കീൽ നോട്ടീസ് അയച്ചു
ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് രണ്ടാം ജയം
സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും: ശോഭാ സുരേന്ദ്രൻ
വേനൽച്ചൂടിൽ വലഞ്ഞ് പക്ഷികളും
എയർ പിസ്റ്റളുമായി രണ്ട് യുവാക്കൾ പിടിയിൽ
കാറിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
നവകേരള ബസ് റൂട്ടിലേക്ക് ഇറങ്ങുന്നു; സർവീസ് മേയ് അഞ്ചുമുതൽ
സിപിഎമ്മിന്റെ ഒരു കോടി രൂപ ഇഡി പിടിച്ചെടുത്തു
സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്
മണ്ണുത്തിയിൽ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കൊല്ലത്ത് കനത്ത മഴ; നഗരത്തിൽ വെള്ളക്കെട്ട്
അരികൊമ്പൻ കേരളം വിട്ടിട്ട് ഒരു വർഷം; കോതയാറിൽ സുരക്ഷിതൻ
കൊല്ലത്തുനിന്നു മധുരയ്ക്ക് വന്ദേഭാരത് പരിഗണനയിൽ
ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം
പണം തിരികെ അടയ്ക്കാൻ നിയമോപദേശം; ബാങ്ക് മാനേജറുമായി എം.എം.വർഗീസ് ചർച്ച നടത്തി
സിദ്ധാർഥന്റെ മരണം; ജാമ്യഹർജി മേയ് പത്തിലേക്ക് മാറ്റി
മൂന്നാംഘട്ട തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർഥികൾക്ക് കത്തെഴുതി മോദി
മഴവരുന്നു; ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം മേയർക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധം
തെരഞ്ഞെടുപ്പിന് മുമ്പ് കേജരിവാളിനെ എന്തിന് അറസ്റ്റ് ചെയ്തു: സുപ്രീംകോടതി
മേയർ- ഡ്രൈവർ തർക്കം: തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം, വാക്കേറ്റം
സഞ്ജു ലോകകപ്പ് ടീമിൽ; ഹർദിക് ഉപനായകൻ
ഇ.പിയെ വിടാതെ സിപിഐ; മുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കും
ഇടിവളകൊണ്ട് മുഖത്തിടിച്ചു; മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് രോഗിയുടെ മർദനം
പതഞ്ജലിക്കെതിരായ നടപടി വൈകി; സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
എസ്എസ്എല്‍സി ഫലം മേയ് എട്ടിന്; ഹയര്‍ സെക്കന്‍ഡറി ഫലം ഒമ്പതിന്
എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റും മിന്നലും
വൈദ്യുതി ബില്‍ അടച്ചില്ല: കൊച്ചി കോര്‍പറേഷന്റെ മേഖലാ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി
സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ഓറഞ്ച് അലർട്ട്
ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; ഏഴു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഓട്ടോ ഡ്രൈവറുടെ കൊലപാതകം; പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് കമ്മീഷണര്‍
ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ സസ്പെൻഡ് ചെയ്ത് ജെഡിഎസ്
ജയരാജനെതിരേ ഗൂഢാലോചന നടത്തി: സുധാകരനും ശോഭയ്ക്കുമെതിരേ പരാതി നല്കി ദല്ലാള്‍ നന്ദകുമാര്‍
വയനാട്ടില്‍ മാവോയിസ്റ്റ്- തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍
ചാഞ്ചാട്ടത്തിനിടെ വിശ്രമം; സ്വര്‍ണവിലയില്‍ മാറ്റമില്ല
വീണ്ടും കാമറക്കണ്ണില്‍ പുലി: തൊടുപുഴയിലും മുട്ടത്തും ഭീതി
"മേയറുണ്ട് സൂക്ഷിക്കുക'; കെഎസ്ആര്‍ടിസി ബസുകളില്‍ സ്റ്റിക്കര്‍ പതിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പവര്‍കട്ടില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച: മന്ത്രി കൃഷ്ണന്‍കുട്ടി
പവര്‍കട്ട് വേണം; സര്‍ക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി
‘ഹരിത’ നേതാക്കളെ തിരിച്ചെടുത്തു; യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി നേതൃത്വം

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
ലോഡ് ഷെഡിംഗ് അനിവാര്യമെന്നു കെഎസ്ഇബി
Kerala
കേജരിവാളിന്റെ അറസ്റ്റ്; ഇഡിയോട് വിശദീകരണം തേടി സുപ്രീംകോടതി
National
നിക ഷകരാമിയെ കൊലപ്പെടുത്തിയത് ഇറാൻ സൈന്യം
International
പതഞ്ജലിക്ക് തിരിച്ചടി: 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി
Business
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; സഞ്ജു ടീമിൽ
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top