അ​ല​ക്സ് വ​ർ​ഗീ​സ് ആ​ല​പ്പു​ഴ ക​ള​ക്‌​ട​റാ​യി നി​യ​മി​ത​നാ​യി
അ​ല​ക്സ് വ​ർ​ഗീ​സ് ആ​ല​പ്പു​ഴ ക​ള​ക്‌​ട​റാ​യി നി​യ​മി​ത​നാ​യി
Friday, March 15, 2024 8:48 PM IST
ആ​ല​പ്പു​ഴ: അ​ല​ക്സ് വ​ർ​ഗീ​സി​നെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്‌​ട​റാ​യി നി​യ​മി​ച്ചു. ജി​ല്ല​യു​ടെ 58-ാം ക​ള​ക്‌​ട​റാ​യി അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റു. നി​ല​വി​ലെ ക​ള​ക്‌​ട​ർ ജോ​ൺ വി. ​സാ​മു​വ​ലി​നെ മാ​റ്റി​യാ​ണ് പു​തി​യ നി​യ​മ​നം.

2017 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ല​ക്സ് അ​ര്‍​ബ​ന്‍ അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. ര​ജി​സ്ട്രാ​ര്‍ ഓ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ്‌​സ്, അ​മൃ​ത് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.


ജ​ല​സേ​ച​ന വ​കു​പ്പ് ചീ​ഫ് എ​ഞ്ചി​നി​യ​റാ​യും പ്ര​വ​ര്‍​ത്തി​ച്ച അ​ദ്ദേ​ഹം മു​ല്ല​പ്പെ​രി​യാ​ര്‍ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<