രാ​ജ​സ്ഥാ​നി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്
രാ​ജ​സ്ഥാ​നി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്
Monday, March 18, 2024 10:08 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ സ​ബ​ർ​മ​തി-​ആ​ഗ്ര സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​ൻ അ​ജ്മീ​റി​ലെ മ​ദാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം പാ​ളം തെ​റ്റി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സ​യ്ക്കാ​യി അ​ജ്മീ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യി.


അ​പ​ക​ട സ​മ​യം ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും പെ​ട്ടെ​ന്ന് വ​ലി​യ ശ​ബ്ദം കേ​ട്ടു​വെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സ് (ആ​ർ​പി​എ​ഫ്), ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സ് (ജി​ആ​ർ​പി), അ​ഡീ​ഷ​ണ​ൽ ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ (എ​ഡി​ആ​ർ​എം) എ​ന്നി​വ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ക്ഷാ​സം​ഘ​ങ്ങ​ൾ സ്ഥ​ല​ത്തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<