ഇ­​ല­​ക്ട­​റ​ല്‍ ബോ­​ണ്ടി​ല്‍ സ​ര്‍­​ക്കാ­​രി​നും എ­​സ്­​ബി­​ഐ​ക്കും തി­​രി­​ച്ച​ടി; എ​ല്ലാ വി­​വ­​ര­​ങ്ങ​ളും വെ­​ളി­​പ്പെ­​ടു­​ത്താ​ന്‍ സു­​പ്രീം­​കോ​ട­​തി ഉ­​ത്ത​ര​വ്
ഇ­​ല­​ക്ട­​റ​ല്‍ ബോ­​ണ്ടി​ല്‍ സ​ര്‍­​ക്കാ­​രി​നും എ­​സ്­​ബി­​ഐ​ക്കും തി­​രി­​ച്ച​ടി; എ​ല്ലാ വി­​വ­​ര­​ങ്ങ​ളും വെ­​ളി­​പ്പെ­​ടു­​ത്താ​ന്‍ സു­​പ്രീം­​കോ​ട­​തി ഉ­​ത്ത​ര​വ്
Monday, March 18, 2024 12:10 PM IST
ന്യൂ­​ഡ​ല്‍­​ഹി: ഇ­​ല­​ക്ട­​റ​ല്‍ ബോ­​ണ്ട് കേ­​സി​ല്‍ സ​ര്‍­​ക്കാ­​രി​നും എ­​സ്­​ബി­​ഐ​ക്കും വീ​ണ്ടും തി­​രി­​ച്ച​ടി. ബോ­​ണ്ടു­​ക­​ളു­​ടെ തി­​രി­​ച്ച­​റി­​യ​ല്‍ കോ­​ഡ് ന​ല്‍­​കാ​ന്‍ എ­​സ്­​ബി​ഐ­​യോ­​ട് കോ​ട­​തി ഉ­​ത്ത­​ര­​വി​ട്ടു. ബോ­​ണ്ടു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട എ​ല്ലാ വി­​വ­​ര­​ങ്ങ​ളും വെ­​ളി­​പ്പെ­​ടു­​ത്തി­​യെ­​ന്ന് കാ­​ട്ടി വ്യാ­​ഴാ­​ഴ്­​ച­​യ്­​ക്കു­​ള്ളി​ല്‍ സ­​ത്യ­​വാം­​ഗ്മൂ­​ലം ന​ല്‍­​ക­​ണ­​മെ­​ന്നും കോ​ട­​തി നി​ര്‍­​ദേ­​ശം ന​ല്‍​കി.

എ­​സ്­​ബി­​ഐ കൈ­​മാ­​റു­​ന്ന വി­​വ­​ര­​ങ്ങ​ള്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ​ന്‍ പ്ര­​സി­​ദ്ധീ­​ക­​രി­​ക്ക­​ണ­​മെ​ന്നും കോ​ട­​തി നി​ര്‍­​ദേ­​ശി​ച്ചു. കേ­​സ് പ­​രി­​ഗ­​ണി­​ക്കു­​ന്ന­​തി­​നി​ടെ എ­​സ്­​ബി­​ഐ­​ക്കെ­​തി­​രേ ­കോ​ട­​തി വി­​മ​ര്‍​ശ­​നം ഉ­​ന്ന­​യി​ച്ചു. കോ​ട­​തി ആ­​വ­​ശ്യ­​പ്പെ­​ട്ടാ​ല്‍ മാ­​ത്ര­​മേ എ​ല്ലാ കാ­​ര്യ­​ങ്ങ​ളും വെ­​ളി­​പ്പെ­​ടു­​ത്താ​ന്‍ ക­​ഴി­​യൂ എ­​ന്ന സ­​മീ​പ­​നം ശ­​രി­​യ­​ല്ലെ­​ന്ന് കോ​ട­​തി പ­​റ​ഞ്ഞു.

ഇ­​ല­​ക്ട­​റ​ല്‍ ബോ­​ണ്ടി​ല്‍ തി­​രി­​ച്ച­​റി­​യ​ല്‍ ന­​മ്പ­​റു​ക​ള്‍ ന​ല്‍­​കാ­​മെ­​ന്ന് എ­​സ്­​ബി­​ഐ കോ­​ട­​തി­​യെ അ­​റി­​യി​ച്ചു. ഒ­​രു കാ­​ര്യ​വും മ­​റ­​ച്ചു­​വ­​യ്­​ക്കു­​ന്നി­​ല്ലെ​ന്നും എ­​സ്­​ബി​ഐ കോ­​ട­​തി­​ല്‍ പ­​റ­​ഞ്ഞു. വി­​വ­​ര­​ങ്ങ​ള്‍ പു­​റ­​ത്തു­​വി­​ടു­​ന്ന­​തി​ല്‍ സ­​ര്‍­​ക്കാ­​രി​നും ഏ­​തെ­​ങ്കി­​ലും ത­​ര­​ത്തി​ല്‍ പ്ര­​യാ­​സ­​മി­​ല്ലെ­​ന്ന് സോ­​ളി­​സി­​റ്റ​ര്‍ ജ­​ന­​റ​ല്‍ തു­​ഷാ​ര്‍ മേ­​ത്ത​യും കോ­​ട­​തി­​യെ അ­​റി­​യി​ച്ചു.


അ­​തേ­​സ­​മ­​യം തി​രി​ച്ച​റി​യ​ല്‍ കോ​ഡ് പ്ര​സി​ദ്ധീ​ക​രി​ക്കു­​ന്ന­​ത് ത­​ട­​യ­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് കേ­​സി​ല്‍ ക­​ക്ഷി ചേ­​രാ​ന്‍ വ്യ­​വ​സാ­​യ സം­​ഘ­​ട­​ന­​ക​ളും കോ­​ട­​തി­​യി​ല്‍ അ­​പേ­​ക്ഷ ന​ല്‍​കി. എ­​ന്നാ​ല്‍ ക­​ക്ഷി ചേ­​രാ­​നു­​ള്ള അ­​പേ­​ക്ഷ നി­​ല­​വി​ല്‍ പ­​രി­​ഗ­​ണി­​ക്കാ­​നാ­​കി­​ല്ലെ­​ന്ന് കോ​ട­​തി പ­​റ​ഞ്ഞു.

ഇ­​ല­​ക്ട​റ​ല്‍ ബോ­​ണ്ടു­​ക​ള്‍ ആ­​ര് വാ​ങ്ങി, ആ­​ര് സ്വീ­​ക­​രി­​ച്ചു എ​ന്ന­​ത് സം­​ബ­​ന്ധി­​ച്ച വി­​വ­​ര­​ങ്ങ​ള്‍ ന​ല്‍­​ക­​ണ­​മെ­​ന്ന നി​ര്‍­​ദേ­​ശ­​മാ­​യി­​രു­​ന്നു നേ​ര­​ത്തേ കോ​ട­​തി എ­​സ്­​ബി​ഐ­​യ്­​ക്ക് നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യ​ത്. വി­​വ­​ര­​ങ്ങ­​ള്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ­​ന് ന​ല്‍­​ക­​ണ­​മെ­​ന്നും ക­​മ്മീ­​ഷ­​നോ­​ട് ഇ­​ത് പ്ര­​സി­​ദ്ധീ­​ക­​രി­​ക്ക­​ണ­​മെ​ന്നും കോ​ട­​തി നി​ര്‍­​ദേ­​ശി­​ച്ചി­​രു​ന്നു.

എ­​ന്നാ​ല്‍ ആ­​രു​ടെ­​യൊ­​ക്കെ ബോ­​ണ്ടു­​ക­​ളാ­​ണ് ഓ​രോ രാ­​ഷ്­​ട്രീ­​യ­​പാ​ര്‍­​ട്ടി­​ക​ള്‍­​ക്കും കി­​ട്ടി­​യ­​തെ­​ന്ന് സം­​ബ­​ന്ധി­​ച്ച വ്യ­​ക്ത​മാ­​യ വി​വ­​രം എ­​സ്­​ബിഐ കൈ­​മാ­​റി­​യി­​രു­​ന്നി​ല്ല. ഇ­​തി­​ന് പി­​ന്നാ­​ലെ ഓ​രോ ബോ­​ണ്ടു­​ക­​ളു­​ടെ​യും തി­​രി­​ച്ച­​റി­​യ​ല്‍ ന­​മ്പ​ര്‍ ന​ല്‍­​കാ​ന്‍ ഉ­​ത്ത­​ര­​വി­​ട­​ണം എ­​ന്നാ­​വ­​ശ്യ­​പ്പെ­​ട്ട് ഹ​ര്‍­​ജി­​ക്കാ​ര്‍ കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<