ഇ​പി​യു​ടെ പ്ര​സ്താ​വ​ന ലാ​ഘ​വ​ത്തോ​ടെ കാ​ണാ​ൻ ക​ഴി​യി​ല്ല: ചെ​ന്നി​ത്ത​ല
ഇ​പി​യു​ടെ പ്ര​സ്താ​വ​ന ലാ​ഘ​വ​ത്തോ​ടെ കാ​ണാ​ൻ ക​ഴി​യി​ല്ല: ചെ​ന്നി​ത്ത​ല
Monday, March 18, 2024 9:30 PM IST
ഹ​രി​പ്പാ​ട്: ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ മി​ക​ച്ച​താ​ണെ​ന്ന എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന ലാ​ഘ​വ​ത്തോ​ടെ കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ബി​ജെ​പി വി​ജ​യി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ല കോ​ൺ​ഗ്ര​സ് ത​ക​ർ​ന്നാ​ൽ മ​തി​യെ​ന്ന ല​ക്ഷ്യ​മാ​ണ് സി​പി​എ​മ്മി​ന്. ബി​ജെ​പി​യു​ടെ ബി ​ടീ​മാ​യാ​ണ് നി​ല​വി​ൽ സി​പി​എം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ.​പി​യു​ടെ പ്ര​സ്താ​വ​ന സി​പി​എ​മ്മി​ന്‍റെ മ​ന​സി​ലി​രി​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന​യെ മു​ഖ്യ​മ​ന്ത്രി​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി ജ​യി​ച്ചാ​ൽ സ​ന്തോ​ഷി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം മാ​റി​യെ​ന്നും ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര വ്യ​ക്ത​മാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<