വാ​ളു​കൊ​ണ്ട് പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ച്ചു; കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
വാ​ളു​കൊ​ണ്ട് പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ച്ചു; കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Tuesday, March 19, 2024 4:50 AM IST
നാ​ഗ്പു​ർ: വാ​ളു​കൊ​ണ്ട് പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ക്കു​ക​യും ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ‍​യ്ക്കു​ക​യും ചെ​യ്ത കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. നാ​ഗ്പു​രി​ലാ​ണ് സം​ഭ​വം.

രാ​ഹു​ൽ മോ​ഹ്‌​നി​ക്ക​ർ(19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ഹു​ലി​ന്‍റെ വീ​ട് റെ​യ്ഡ് ചെ​യ്ത് വാ​ൾ പി​ടി​ച്ചെ​ടു​ത്ത​താ‍​യി ഉം​രെ​ദ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ആ​യു​ധ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<