യു​പി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി;​ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു
യു​പി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി;​ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു
Wednesday, March 20, 2024 4:04 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന അ​ക്ര​മി ര​ണ്ടു കു​ട്ടി​ക​ളെ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി. 12, എ​ട്ട് വ​യ​സു​ള്ള സ​ഹോ​ദ​ര​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ല​ക്നോ​വി​ലെ മ​ണ്ഡി സ​മി​തി പോ​ലീ​സ് സ്‌​റ്റേ​ഷ​നു കീ​ഴി​ലു​ള്ള ബു​ദൗ​ണി​ലെ ബാ​ബ കോ​ള​നി​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച ജ​ന​ക്കൂ​ട്ടം സ​മീ​പ​ത്തെ ക​ട​യ്ക്ക് തീ​യി​ട്ടു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി പോ​ലീ​സി​നു നേ​രെ വെ​ടി​യു​തി​ർ​ത്തു. ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി കൊ​ല്ല​പ്പെ​ട്ടു.


ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കു​റ്റ​കൃ​ത്യ​ത്തെ​ക്കു​റി​ച്ചും പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ക്കു​റി​ച്ചും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​താ​യി ബു​ദൗ​ൺ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു. സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<