രാ​മ​ന​വ​മി ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വ​ർ​ഗീ​യ ക​ലാ​പം; 11പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ‌
രാ​മ​ന​വ​മി ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വ​ർ​ഗീ​യ ക​ലാ​പം; 11പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ‌
Wednesday, March 20, 2024 6:25 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ രാ​മ​ന​വ​മി ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വ​ർ​ഗീ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ 11 പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. എ​ൻ​ഐ​എ ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ 2023 ഏ​പ്രി​ൽ 27 ന് ​എ​ൻ​ഐ​എ​യ്ക്ക് കൈ​മാ​റി​യ ആ​റ് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 16 ആ​യി.

2023 മാ​ർ​ച്ച് 30ന് ​ഹൗ​റ പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റി​ലെ ഷി​ബ്പൂ​രി​ൽ രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് നേ​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യും ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത​വ​രി​ൽ ഈ 11 ​പ്ര​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.‌

ഷ​മീം അ​ഹ​മ്മ​ദ് എ​ന്ന ബാ​രെ, ബ​ൽ​വ​ന്ത് സിം​ഗ്, മെ​ഹ്മൂ​ദ് ആ​ലം, സോ​നു എ​ന്ന മെ​ഹ്ഫൂ​സ് ആ​ലം, ഡാ​നി​ഷ് എ​ന്ന ഷം​ഷാ​ദ് ആ​ലം, മു​ഹ​മ്മ​ദ് അ​ലി എ​ന്ന സൂ​ര​ജ്, സ​ലിം ജാ​വേ​ദ് എ​ന്ന ജ​വാ​ദ്, സ​ർ​ഫ​റാ​സ് ആ​ലം എ​ന്ന ഖാ​ൻ, ലാ​ല​ൻ, ഫി​റോ​ജ​ർ, ഫി​റോ​ജ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ 11 പ്ര​തി​ക​ൾ. ഇ​വ​രെ​ല്ലാം ഹൗ​റ​യി​ലെ ഷി​ബ്പൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്.


ഹൗ​റ​യി​ലെ പി​എം ബ​സ്തി​യി​ലെ ഷി​ബ്പൂ​രി​ലെ നാ​ലാ​മ​ത്തെ ബൈ ​ലെ​യ്‌​നി​ലെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ പോ​ലീ​സ് 36 പേ​ർ​ക്കെ​തി​രെ​യാ​ണ് ആ​ദ്യം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

2023 ഏ​പ്രി​ൽ 27ന് ​കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യാ​ണ് രാ​മ​ന​വ​മി ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വ​ർ​ഗീ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കേ​സു​ക​ളും എ​ൻ​ഐ​എ​യ്ക്ക് കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<