പു​റ​ക്കാ​ട്ട് ക​ട​ൽ ഉ​ൾ​വ​ലി​ഞ്ഞ​ത് സ്വാ​ഭാ​വി​ക പ്ര​തി​ഭാ​സ​മെ​ന്ന് റി​പ്പോ​ർ​ട്ട്
പു​റ​ക്കാ​ട്ട് ക​ട​ൽ ഉ​ൾ​വ​ലി​ഞ്ഞ​ത് സ്വാ​ഭാ​വി​ക പ്ര​തി​ഭാ​സ​മെ​ന്ന് റി​പ്പോ​ർ​ട്ട്
Wednesday, March 20, 2024 7:49 AM IST
ആ​ല​പ്പു​ഴ: പു​റ​ക്കാ​ട് ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞ​ത് സ്വാ​ഭാ​വി​ക പ്ര​തി​ഭാ​സ​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. റ​വ​ന്യൂ, ജി​യോ​ള​ജി വ​കു​പ്പു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ​ര മു​ത​ലാ​ണ് ക​ട​ല്‍ ഉ​ള്‍​വ​ലി​യ​ല്‍ പ്ര​തി​ഭാ​സം ദൃ​ശ്യ​മാ​യ​ത്. പു​റ​ക്കാ​ട് മു​ത​ല്‍ തെ​ക്കോ​ട്ട് 850 മീ​റ്റ​റോ​ളം ഭാ​ഗ​ത്താ​ണ് ക​ട​ല്‍ 50 മീ​റ്റ​റോ​ളം ഉ​ള്‍​വ​ലി​ഞ്ഞ​ത്.


തീ​ര​ത്ത് ച​ളി അ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പു​ല​ര്‍​ച്ചെ മ​ത്സ്യ​ബ​ന്ധ​ത്തി​നു പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തി​രി​കെ വ​രാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് ഉ​ള്‍​വ​ലി​യ​ല്‍ പ്ര​തി​ഭാ​സം നേ​ര​ത്തെ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<