ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​ച്ചു
ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​ച്ചു
Wednesday, March 20, 2024 7:59 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ലി​യോ വ​രാ​ദ്ക്ക​ർ രാ​ജി​വ​ച്ചു. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ​രാ​ദ്ക്ക​ർ ഫി​നെ​ഗെ​യി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​വും ഇ​തോ​ടൊ​പ്പം ഒ​ഴി​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​നൊ​പ്പം പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​വും രാ​ജി​വ​ച്ച വ​രാ​ദ്ക്ക​റു​ടെ ന​ട​പ​ടി അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു.

വ്യ​ക്തി​പ​ര​വും രാ​ഷ്ട്രീ​യ​പ​ര​വു​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ​ദ​വി​ക​ൾ ഒ​ഴി​യു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മൂ​ന്നാ​ഴ്ച​യ്ക്ക​കം തെ​ര​ഞ്ഞെ​ടു​ക്കും.


ഫി​നെ​ഗെ​യി​ൽ, ഫി​യ​ന​ഫോ​ൾ, ഗ്രീ​ൻ പാ​ർ​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്നു​ള്ള കൂ​ട്ടു​ക​ക്ഷി ഭ​ര​ണ​മാ​യി​രു​ന്നു അ​യ​ർ​ല​ൻ​ഡി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<