എ​പി​പി​യു​ടെ ആ​ത്മ​ഹ​ത്യ: പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി
എ​പി​പി​യു​ടെ ആ​ത്മ​ഹ​ത്യ: പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി
Friday, March 22, 2024 3:40 PM IST
കൊ​ല്ലം: പ​ര​വൂ​ർ കോ​ട​തി​യി​ലെ എ​പി​പി എ​സ്. അ​നീ​ഷ്യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി ക്രൈം​ബ്രാ​ഞ്ച്.

കൊ​ല്ലം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഒ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ അ​ബ്ദു​ൾ ജ​ലീ​ൽ,പ​ര​വൂ​രി​ലെ എ​പി​പി കെ.​ആ​ർ.​ശ്യാം കൃ​ഷ്ണ എ​ന്നി​വ​ർ​ക്ക് എ​തി​രെ​യാ​ണ് പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി​യ​ത്. ഇ​രു​വ​രും ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​ണ്.


അ​നീ​ഷ്യ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. കേ​സ് 27ന് ​പ​രി​ഗ​ണി​ക്കും. സ​ർ​ക്കാ​രി​നോ​ട് നി​ല​പാ​ട് അ​റി​യി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ധൃ​തി​പി​ടി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ കു​റ്റം ചു​മ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<