എ​സ്ഡി​പി​ഐ​യു​ടെ ഇ​ഫ്താ​ര്‍ വി​രു​ന്നി​ല്‍ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ൾ; ല​ക്ഷ്യം വോ​ട്ട് ക​ച്ച​വ​ട​മെ​ന്നു ബി​ജെ​പി
എ​സ്ഡി​പി​ഐ​യു​ടെ ഇ​ഫ്താ​ര്‍ വി​രു​ന്നി​ല്‍ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ൾ; ല​ക്ഷ്യം വോ​ട്ട് ക​ച്ച​വ​ട​മെ​ന്നു ബി​ജെ​പി
Friday, March 22, 2024 5:59 PM IST
കോ​ഴി​ക്കോ​ട്: എ​സ്ഡി​പി​ഐ​യു​ടെ ഇ​ഫ്താ​ര്‍ വി​രു​ന്നി​ല്‍ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ൾ പ​ങ്കെ​ടു​ത്ത​തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​ക്ക​ള്‍. കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ. രാ​ഘ​വ​നും ഇ​ട​തു സ്ഥാ​നാ​ര്‍​ഥി എ​ള​മ​രം ക​രീ​മും എ​സ്ഡി​പി​ഐ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി വോ​ട്ടു ക​ച്ച​വ​ട​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം. പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച ക്രി​സ്തു​മ​സ് വി​രു​ന്നി​ൽ ക്രൈ​സ്ത​വ പു​രോ​ഹി​ത​ർ പ​ങ്കെ​ടു​ത്ത​പ്പോ​ൾ ഹാ​ലി​ള​കി​യ​വ​രാ​ണ് സി​പി​എ​മ്മു​കാ​ർ.


അ​വ​രു​ടെ സ്ഥാ​നാ​ര്‍​ഥി​യും ബു​ദ്ധി​ജീ​വി​യു​മാ​ണ് ഇ​പ്പോ​ൾ നി​രോ​ധി​ത ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ രാ​ഷ്ട്രീ​യ മു​ഖ​മാ​യ എ​സ്ഡി​പി​ഐ​യു​ടെ ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.

അ​ഭി​മ​ന്യു​വി​ന്‍റെ കേ​സി​ലെ പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ളൊ​ക്കെ എ​വി​ടെ​പ്പോ​യെ​ന്ന് ഇ​നി പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<