അ​മ്പ​ല​പ്പു​ഴ​യി​ൽ അ​റ​വി​നെ​ത്തി​ച്ച പോ​ത്ത് വി​ര​ണ്ടോ​ടി
അ​മ്പ​ല​പ്പു​ഴ​യി​ൽ അ​റ​വി​നെ​ത്തി​ച്ച പോ​ത്ത് വി​ര​ണ്ടോ​ടി
Saturday, March 23, 2024 10:37 PM IST
അ​മ്പ​ല​പ്പു​ഴ: അ​റ​വി​ന് കൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ടോ​ടി ക​ട​ലി​ൽ​ചാ​ടി. അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം തീ​ര​ദേ​ശ​ത്ത് വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

കാ​ക്കാ​ഴം സ്വ​ദേ​ശി ഷാ​ജി അ​റ​വി​നാ​യി തി​രു​വ​ല്ല​യി​ൽ നി​ന്നെ​ത്തി​ച്ച പോ​ത്താ​ണ് വി​ര​ണ്ടോ​ടി​യ​ത്. വാ​ഹ​ന​ത്തി​ൽ​നി​ന്നി​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ത്ത് വി​ര​ണ്ട​ത്.

തു​ട​ർ​ന്ന് തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ ഓ​ടി​യ മൃ​ഗം കാ​ക്കാ​ഴം പ​ടി​ഞ്ഞാ​റ് ക​ട​ലി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് പോ​ത്തി​നെ ര​ക്ഷി​ച്ച് ക​ര​യ്ക്കെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<