ഐ​എ​സി​ന് ഐ​ക്യ​ദാ​ർ​ഢ്യം; ഐ​ഐ​ടി വി​ദ്യാ​ർ​ഥി പി​ടി​യി​ൽ
ഐ​എ​സി​ന് ഐ​ക്യ​ദാ​ർ​ഢ്യം; ഐ​ഐ​ടി വി​ദ്യാ​ർ​ഥി പി​ടി​യി​ൽ
Sunday, March 24, 2024 5:01 AM IST
ഗോ​ഹ​ട്ടി: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ​എ​സി​ൽ ചേ​രാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച ഗോ​ഹ​ട്ടി ഐ​ഐ​ടി​യി​ലെ വി​ദ്യാ​ർ​ഥി ക​സ്റ്റ​ഡി​യി​ൽ. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ നാ​ലാം വ​ർ​ഷ ബ​യോ​ടെ​ക്‌​നോ​ള​ജി വി​ദ്യാ​ർ​ഥി​യെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​ടു​ത്തി​ടെ ക്യാ​മ്പ​സി​ൽ നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഇ​മെ​യി​ലു​ക​ളി​ലൂ​ടെ​യു​മാ​ണ് ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​രാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച​ത്. ധു​ബ്രി ജി​ല്ല​യി​ൽ ഐ​എ​സ് ഇ​ന്ത്യ​യു​ടെ ത​ല​വ​ൻ ഹാ​രി​സ് ഫാ​റൂ​ഖി അ​റ​സ്റ്റി​ലാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​ത്.


ത​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി ലി​ങ്ക്ഡ്ഇ​നി​ൽ തു​റ​ന്ന ക​ത്ത് എ​ഴു​തി​യ​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലു​ക്ക്ഔ​ട്ട് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ ഗോ​ഹ​ട്ടി​യി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ കാം​രൂ​പ് ജി​ല്ല​യി​ലെ ഹാ​ജോ​യി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<